"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
3201932019 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി | |||
| color= 5 | |||
}} <center> <poem> | |||
പ്രകൃതിയെ പ്രകൃതിയെ നീ | |||
എന്തിനു തേങ്ങുന്നു | |||
നീ പുഷ്പവാടിയിലെ പൂക്കളും | |||
വൃക്ഷങ്ങളും | |||
മനുഷ്യർ കവർന്ന് എടുത്തോ? | |||
കാടുചോലകൾ ഒഴുകുന്ന വനമെവിടെ | |||
കുയിലുകൾ പാടുകയും മയിലുകൾ ആടുകയും ചെയ്യുന്ന നാടെവിടെ മക്കളെ | |||
പ്രകൃതി തേങ്ങി തേങ്ങി കരഞ്ഞു | |||
മരങ്ങൾ വച്ചുപിടിപ്പിയ്ക്കുക | |||
പുഴയിൽ നിന്നും ഒരുതരിമണ്ണുപോലും ഊറ്റിയെടുക്കരുത് എന്ന് കുയിലമ്മ ഉറക്കെ പാടി | |||
റോഡിനിരുവശവും ഓടകൾ | |||
നിർമ്മിക്കുക ബണ്ടുകൾനിർമ്മിച്ചു മണ്ണുഒലിപ്പു തടയാം, | |||
അങ്ങനെ നമ്മുടെ പ്രകൃതിയെ | |||
രക്ഷിക്കാം | |||
തത്തമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
</poem> </center>{{BoxBottom1 | |||
| പേര്= നന്ദന കെ രാജു | |||
| ക്ലാസ്സ്= 8 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് പോൾസ് എച്ച് എസ് എസ് വലിയകുമാരമംഗലം | |||
| സ്കൂൾ കോഡ്= 32019 | |||
| ഉപജില്ല= ഈരാറ്റുപേട്ട | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 5 | |||
}} |
20:37, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി പ്രകൃതിയെ പ്രകൃതിയെ നീ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ