"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
എന്താണ് ഇതിൽ നിന്ന് ഇനിയൊരു മോചന മാർഗ്ഗം? ഒന്നേയുള്ളൂ മനുഷ്യൻ സ്വയം മനസ്സിലാക്കുക. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ശാസ്ത്രീയമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക. ആഗോളതാപനം കുറയ്ക്കുക അതിനായി മരങ്ങൾ വെട്ടുന്നത് നിർത്തുക. സർക്കാർ ഇതിന് മുന്നിട്ടിറങ്ങുക യാണ് വേണ്ടത്. നാം നഷ്ടപ്പെടുത്തിയത് മുഴുവൻ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയുന്നതാണ്. അതിനു വേണ്ടത് മനുഷ്യർക്ക് ഇതിനെക്കുറിച്ച് പൂർണമായ ബോധ്യം ഉണ്ടാവുക എന്നതാണ്. ഇനിയൊരു പുത്തുമല യും കവളപ്പാറ യും മനുഷ്യൻ സൃഷ്ടി കാത്തിരിക്കുകയാണ് വേണ്ടത്. പഴയ തലമുറ ഭൂമിക്കൊരുചരമഗീതം കുറിച്ചു എന്നല്ല അടുത്ത തലമുറ അറിയേണ്ടതും പഠിക്കേണ്ടതും. മറിച്ച് പച്ചപ്പിനെ വാഹകർ എന്നാണ്. </p> | എന്താണ് ഇതിൽ നിന്ന് ഇനിയൊരു മോചന മാർഗ്ഗം? ഒന്നേയുള്ളൂ മനുഷ്യൻ സ്വയം മനസ്സിലാക്കുക. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ശാസ്ത്രീയമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക. ആഗോളതാപനം കുറയ്ക്കുക അതിനായി മരങ്ങൾ വെട്ടുന്നത് നിർത്തുക. സർക്കാർ ഇതിന് മുന്നിട്ടിറങ്ങുക യാണ് വേണ്ടത്. നാം നഷ്ടപ്പെടുത്തിയത് മുഴുവൻ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയുന്നതാണ്. അതിനു വേണ്ടത് മനുഷ്യർക്ക് ഇതിനെക്കുറിച്ച് പൂർണമായ ബോധ്യം ഉണ്ടാവുക എന്നതാണ്. ഇനിയൊരു പുത്തുമല യും കവളപ്പാറ യും മനുഷ്യൻ സൃഷ്ടി കാത്തിരിക്കുകയാണ് വേണ്ടത്. പഴയ തലമുറ ഭൂമിക്കൊരുചരമഗീതം കുറിച്ചു എന്നല്ല അടുത്ത തലമുറ അറിയേണ്ടതും പഠിക്കേണ്ടതും. മറിച്ച് പച്ചപ്പിനെ വാഹകർ എന്നാണ്. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കൃഷ്ണശ്രീ സി | ||
| ക്ലാസ്സ്=9 J | | ക്ലാസ്സ്=9 J | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
20:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നാം വസിക്കുന്ന നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കേണ്ടത് വെറുതെ ഒന്നു മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. നമുക്ക് കാണാൻ സാധിക്കും നമ്മുടെ പരിസ്ഥിതിയെ. സുഗന്ധം പരത്തുന്ന പൂക്കൾ അവയ്ക്ക് ചുറ്റും മധു പകരാനായി പറന്നെത്തുന്ന പൂമ്പാറ്റകൾ കാറ്റിൽ ഇളകിയാടുന്ന മരങ്ങൾ കളകളം ഒഴുകുന്ന അരുവികൾ എന്തു സുന്ദരം ആണല്ലേ, എന്നാൽ നാം ഒന്ന് ഓർക്കണം. ഇതിലും സുന്ദരമായിരുന്നു നമ്മുടെ ഭൂമി. ഇനിയും ഉണ്ടാകുമോ കവളപ്പാറ യും പൂത്തുമല യും. ലോകം മാറുകയാണ് അഥവാ മനുഷ്യൻ മാറ്റുകയാണ്. അതിനനുസരിച്ച് കാലാവസ്ഥയ്ക്കും മാറ്റം സംഭവിച്ചിരിക്കുന്നു. ആകുന്നു മനുഷ്യനെ ഉപകാരപ്രദമാകുന്ന പലതും പരിസ്ഥിതിക്ക് ദോഷകരമായി ഭവിക്കുന്നു. അത് അറിഞ്ഞിട്ട് മനുഷ്യൻ വീണ്ടും ആ പ്രവൃത്തി തുടരുന്നു. അതിന്റെ അടയാളങ്ങളാണ് പുത്തുമല യും കവളപ്പാറ യും ഇന്ന് നാം പലയിടങ്ങളിലും കാണുന്ന ഒന്നാണ് "save earth save naure". നമ്മൾ സംരക്ഷിക്കേണ്ട പരിസ്ഥിതിയേയും ഭൂമിയേയും നാം എന്തുകൊണ്ടാണ് തിരിച്ചു സംരക്ഷിക്കേണ്ട ഒരു അവസ്ഥ വന്നത്. അതിന് കാരണക്കാർ ആരാണ്? എന്തിനധികം പറയുന്നു ലോക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ശുദ്ധജല ദൗർലഭ്യം. വ്യാവസായിക മാലിന്യങ്ങൾ ഒഴുക്കാനുള്ള ഒരു യന്ത്രമായി പുഴയെ ഇന്നത്തെ സമൂഹം കാണുന്നു. വികസിത രാജ്യങ്ങളിലെല്ലാം ഫാക്ടറികളിലെ ജലം റീസൈക്കിൾ ചെയ്തു പുനരുപയോഗ ത്തിന് യോഗ്യം ആകുമ്പോൾ ലാഭക്കൊതി മൂലം നമ്മുടെ രാജ്യം അടക്കമുള്ള രാജ്യങ്ങൾ അത് ഫാക്ടറിയിൽനിന്ന് നേരെ പുഴയിലേക്ക് കടലിലേക്ക് ഒഴുക്കി വിടുന്നു. മനുഷ്യന്റെ ഭൂമിയോടുള്ള തെറ്റായ പ്രവണത കാരണം അഥവാ അശാസ്ത്രീയമായ പ്രവർത്തനം കാരണം മലിനമാക്കപ്പെടുന്ന പരിസ്ഥിതി രണ്ടുവർഷത്തെ പ്രളയവും ഓഖി യും ഇതിന്റെ തെളിവായി നമുക്കുമുന്നിൽ ഭൂമി നിരത്തുന്നു. ഇത് ഭൂമിയുടെ വെറും സൂചനകൾ മാത്രമാണ്. ഇത് തുടർന്നാൽ ഇതിലും വലുത് എന്തോ വരുമെന്നുള്ള സൂചന അതായത് ഭൂമിയുടെ ഒരു "red alert". മനുഷ്യൻ ഭൂമിയിൽ ഏൽപ്പിക്കുന്ന വിള്ളലുകൾ ആണ് ജലദൗർലഭ്യത്തിനു പ്രകൃതി ദുരന്തത്തിന് കാരണം കാരണക്കാർ ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേയുള്ളൂ മനുഷ്യൻ. ദൈവം സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിയുള്ളതും ഭൂമിക്ക് വിപത്തായി മാറിയവൻ. ജലദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ള ഒരു സംസ്ഥാനമാണ് "gods own country " അഥവാ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ സ്വന്തം കേരളം. 44 നദികൾ നമുക്കുണ്ട് കൂടാതെ രണ്ടു സീസണിൽ ആയി തകർത്തു പെയ്യുന്ന മഴയും നമ്മുടെ അനുഗ്രഹമാണ്. എന്നിട്ടും നാം കുടിവെള്ള ദൗർലഭ്യം നേരിടുന്നു. എന്താണ് ഈ വൈരുദ്ധ്യത്തെ തിന് കാരണം? എന്താണ് ഇതിൽ നിന്ന് ഇനിയൊരു മോചന മാർഗ്ഗം? ഒന്നേയുള്ളൂ മനുഷ്യൻ സ്വയം മനസ്സിലാക്കുക. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ശാസ്ത്രീയമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക. ആഗോളതാപനം കുറയ്ക്കുക അതിനായി മരങ്ങൾ വെട്ടുന്നത് നിർത്തുക. സർക്കാർ ഇതിന് മുന്നിട്ടിറങ്ങുക യാണ് വേണ്ടത്. നാം നഷ്ടപ്പെടുത്തിയത് മുഴുവൻ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയുന്നതാണ്. അതിനു വേണ്ടത് മനുഷ്യർക്ക് ഇതിനെക്കുറിച്ച് പൂർണമായ ബോധ്യം ഉണ്ടാവുക എന്നതാണ്. ഇനിയൊരു പുത്തുമല യും കവളപ്പാറ യും മനുഷ്യൻ സൃഷ്ടി കാത്തിരിക്കുകയാണ് വേണ്ടത്. പഴയ തലമുറ ഭൂമിക്കൊരുചരമഗീതം കുറിച്ചു എന്നല്ല അടുത്ത തലമുറ അറിയേണ്ടതും പഠിക്കേണ്ടതും. മറിച്ച് പച്ചപ്പിനെ വാഹകർ എന്നാണ്.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം