"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45202 (സംവാദം | സംഭാവനകൾ)
No edit summary
45202 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ അനിയത്തി | എന്റെ അനിയത്തി]]
{{BoxTop1
| തലക്കെട്ട്=    കൊറോണക്കാലം: എന്റെ അനുഭവം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഒരു അസുഖം ആണ് കൊറോണ അഥവാ കോവിഡ് 19.
ജോലിക്ക് പോകുന്നവർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. കുട്ടികൾക്ക് പഠനം ഇല്ല പരീക്ഷ ഇല്ല, കളികളും ഇല്ലാത്തൊരവധിക്കാലം.
പുറത്തേക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ലോകമെങ്ങും കുറെ മനുഷ്യർ മരണത്തിന് കീഴടങ്ങി. പുറത്തേക്ക് പോകുമ്പോൾ മാസ്ക്കോ തൂവാലയോ ധരിക്കണം. ഈ കൊറോണക്കാലത്ത് മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. എനിക്ക് ചുറ്റും മുഖങ്ങൾ ഇല്ലാത്തവർ, മുഖംമൂടികൾ മാത്രം.
 
 
 
</poem> </center>
{{BoxBottom1
| പേര്= അഭിരാം M.പ്രദീപ്
| ക്ലാസ്സ്=  നാലാം ക്ലാസ്സ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}