"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/തുരത്തും ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്തും ഞങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്തും ഞങ്ങൾ

തുരത്തും ഞങ്ങൾ
തുരത്തും ഞങ്ങൾ
കൊറോണയ തുരത്തും ഞങ്ങൾ
ലോകം മുഴുവൻ വിറപ്പിച്ച് നടക്കുന്ന കൊറോണയെ
തുരത്തും ഞങ്ങൾ
നാട്ടിൽ നിന്ന് ഈ മഹാമാരി
അകലുന്നത് വരെ
ഇടയ്ക്കിടെ കൈ കഴുകിയും
തുണികൊണ്ട് മുഖം മറച്ചും
കൂട്ടം കൂടി നിൽക്കാതെ ഞങ്ങൾ വീട്ടിൽ
തന്നെ ഇരുന്നും
ഈ ഭീകരൻ കൊലയാളിയെ
തുരത്തും ഞങ്ങൾ
തുരത്തും ഞങ്ങൾ




 

അഭിരൂപ് സമ്പത്
2A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത