|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| പ്രീയപ്പെട്ട ആരോഗ്യപ്രവർത്തകർക്ക്
| |
| <p>സ്വന്തം ജീവൻപോലും നോക്കാതെ ഈ കൊറോണക്കാലത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന നിങ്ങൾക്ക് ആദ്യമേ തന്നെ ഒത്തിരി നന്ദി പറയുന്നു.
| |
| ഞങ്ങൾക്ക് അറിയാം നിങ്ങളീ കഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങളുടെ കുട്ടികളുടെയും വീട്ടുകാരുടെയും കൂടെ ചെലവഴിക്കേണ്ട ഈ സമയത്ത് ഞങ്ങളുടെ സുരക്ഷയ്ക്കായ് രാവും പകലും ഇല്ലാതെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ കാണുന്നുണ്ട്.
| |
| ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നും അതിന്റെ നഷ്ടം വലുതാണെന്നും പഠിപ്പിക്കുന്ന ഈ കാലത്ത് സ്വന്തം വീട് വിട്ടകന്ന് ഞങ്ങൾക്ക് നൽകുന്ന ആ വലിയ കരുതലിനും സംരക്ഷണത്തിനും സ്നേഹത്തിനും ഒത്തിരി നന്ദി...</p>
| |
| എന്ന് <br>
| |
| ഒത്തിരി സ്നേഹത്തോടെ <br>
| |
| St Johns LPS ലെ വിദ്യാർത്ഥികൾ <br>
| |
|
| |
| {{BoxBottom1
| |
| | പേര്= നെവിൻ ജെയ്സൺ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോൺസ് എൽ.പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31219
| |
| | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കത്ത് <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |