"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

14:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്.ഇപ്പോൾ നമ്മളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് കോവിഡ് 19.ലാറ്റിൻ ഭാഷയിൽ ഈശോയുടെ മുൾക്കിരീടം.ചൈനയിലെ ചീഞ്ഞ മാംസത്തിൽ നിന്ന് രൂപം കൊണ്ട ഈ രോഗം വളരെ അപകടകാരിയാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കൈ കഴുകുകയും മാസ്ക് ധരിക്കുകയും വീടിനുള്ളിൽ സുരക്ഷിതമായി കഴിയുകയും വേണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം.പോഷകാഹാരം കഴിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം.ലോകമെമ്പാടും ഈ രോഗം ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.രോഗം വന്നിട്ടു സുഖപ്പെടുത്തുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം ആണ്.അതിനാൽ ഈ പകർച്ചവ്യാധിക്കെതിരെ ജാഗ്രതയോടെ നാമെല്ലാവരും വർത്തിക്കേണ്ടതാണ്.

നന്ദന അനീഷ്
6A ഗവ.യു പി എസ് പുന്നത്തുറ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം