"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ലോക്ഡൗൺ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ സമയം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 18517
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പറം
| ജില്ല=  മലപ്പറം
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

14:14, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൗൺ സമയം

നേരത്തെ സ്കൂളും മദ്രസയും അടച്ചപ്പോൾ എനിക്ക് സന്തോഷമായി .ഇഷ്ടംപോലെ കളിക്കുകയും ടിവി കാണുകയും ചെയ്യാമല്ലോ. പക്ഷേ പിന്നീട് ഉമ്മ പറഞ്ഞു പുറത്തുപോയി കളിക്കരുത് എന്ന്. കൊറോണ വൈറസ് എല്ലായിടത്തും ജനങ്ങളെ കൊന്നുകളയുന്നുണ്ട്. കേട്ടപ്പോൾ പേടി തോന്നി. ഞാൻ എവിടെയും പോവാറില്ല. ടിവി കണ്ടും, മുറ്റത്ത് സൈക്കിൾ ഓടിച്ചും കളിക്കും. പിന്നെ ഉപ്പ ഒരു ആടിനെ വാങ്ങി അതിനെ പറമ്പിൽ കൊണ്ടുപോയി തീറ്റും.പഴയ കഥാപുസ്തകങ്ങൾ ഉമ്മ എടുത്തു വച്ചിരുന്നു. അതിൽ കളർ കൊടുക്കും. അങ്ങനെ സമയം പോകുന്നു.

സഫിൻ ഷാൻ
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം