|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ഊതി കെടുത്തിയ വിടപറയൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>2020 മാർച്ച് 10</p>
| |
|
| |
|
| <p>ഞങ്ങളുടെ ജീവിതത്തി ലെ ഒരുഇരുണ്ടദിനം
| |
| ധാരാളം പ്രതീക്ഷകളോടെ ,ആഘോഷങ്ങളോടെ, പരസ്പരം വിടപറഞ്ഞു ഓർമ്മകൾ പങ്ക് വെച്ചു പിരിഞ്ഞു പോകാനുള്ള അവസരംനഷ്ടപ്പെടുത്തി കൊറോണ എന്ന മഹാമാരി !!!
| |
| അവധികൾ ആഘോഷമാക്കുന്ന ഞങ്ങൾ
| |
| ഈ അവധി അറിഞ്ഞതോടെ ഏറെ തളർന്നു
| |
| കണ്ണുകൾനിറച്ച കൂട്ടുകാരും സ്വാന്ത്വനപ്പിക്കുന്ന അധ്യാപകരും
| |
| അവസാനം ;കുറഞ്ഞ സമയംകൊണ്ട് എളിയ രീതിയിൽ വിടപറയൽചടങ്ങ് സംഘടിപ്പിച്ച് നാല് അധ്യപികാഅധ്യാപകരുംഞങ്ങളും വിടപറഞ്ഞു</p>
| |
|
| |
| <p>പിന്നീട് അവധിക്കാലം നീണ്ടു.
| |
| വാർത്തകൾ സ്ഥിരമായികേട്ടും പത്രങ്ങൾ വായിച്ചും ഈമഹാമാരിയെ പറ്റി അറിഞ്ഞപ്പോൾ ഏതു ത്യാഗവും സഹിക്കാൻ ഞങ്ങൾ തയ്യാറായി .</p>
| |
|
| |
| <p>കളികൾ ഞങ്ങളുടെ പ്രാണവായു ആയിരുന്നു. അത് തല്ലി ക്കെടുത്ത കൊറോണേ നിനക്ക് മാപ്പില്ല.::
| |
| ഞങ്ങൾ ഭരണകർത്താക്കൾ ആഹ്വാനം ചെയ്ത ജനറൽ കർഫ്യൂ, ആരോഗ്യ സന്നദ്ധപാരവർത്തകരെ അഭിനന്ദിക്കൽ, ഐക്യദീപം തെളിയിക്കൽ എന്നിവയിലെല്ലാം പങ്കെടുത്ത് "അണ്ണാരക്കണ്ണനും തന്നാലായത് ' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കി
| |
| കുട്ടികൾ ആയ ഞങ്ങൾ കളിച്ചും കൃഷി വായന എന്നിവയിലൂടേയും ഈഅവധിക്കാലം തള്ളി നീക്കുന്നു.
| |
| പുതിയ വിദ്യാലയവും പുസ്തകവും ബാഗും യൂണിഫോമും സ്വപ്നം കണ്ട്...
| |
| പ്രതീക്ഷകളോടെ പുതിയ അധ്യയനവർഷം:::
| |
| ഇല്ല നമ്മൾ തോൽക്കില്ല ഒരിക്കലും* ഈമഹാമാരിക്ക്മുന്നിൽ എന്ന പ്രതിജ്ഞ യെടുത്ത്കൊണ്ട് ലോകനന്മക്കായി പ്രാർത്ഥിക്കുന്നു.
| |
| "ലോകാ:സമസ്താ സുഖിനോ ഭവന്തു.....'</p>
| |
| {{BoxBottom1
| |
| | പേര്= പാർവതി പി
| |
| | ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം ഏച്ച്.എം എ യു പി. സ്കൂൾ വാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18247
| |
| | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=ലേഖനം }}
| |