"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ എൻ ഉണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട് എൻ ഉണ്ണി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
എൻ കുഞ്ഞു പൂവിനെ | എൻ കുഞ്ഞു പൂവിനെ | ||
തഴുകി തലോടി ഞാൻ | തഴുകി തലോടി ഞാൻ | ||
ഒരു പാട് സ്നേഹിച്ചിരുന്നു | ഒരു പാട് സ്നേഹിച്ചിരുന്നു | ||
പറയാതെ ഒരു നാൾ | പറയാതെ ഒരു നാൾ | ||
പതിവായി ഉണരാതെ | പതിവായി ഉണരാതെ | ||
എവിടെയോ പോയി മറഞ്ഞു | എവിടെയോ പോയി മറഞ്ഞു | ||
ഒരു പാട് തെറ്റുകൾ | ഒരു പാട് തെറ്റുകൾ | ||
പറ്റിയ ഹൃദയമെൻ | പറ്റിയ ഹൃദയമെൻ | ||
കുഞ്ഞിന് വച്ചതും ദൈവം | കുഞ്ഞിന് വച്ചതും ദൈവം | ||
ആറ്റു നോറ്റുണ്ടായൊരു | ആറ്റു നോറ്റുണ്ടായൊരു | ||
ഉണ്ണിക്കു വേണ്ടി ഞാൻ | ഉണ്ണിക്കു വേണ്ടി ഞാൻ | ||
ഇരവുകൾ പകലുകളാക്കി | ഇരവുകൾ പകലുകളാക്കി | ||
</poem> </center> | </poem> </center> | ||
| വരി 40: | വരി 29: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കവിത}} | |||