"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: | വരി 111: | ||
==<font size=5 color=green> '''ചരിത്രം''' == | ==<font size=5 color=green> '''ചരിത്രം''' == | ||
</font color> | </font color> | ||
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി <font color=blue> '''1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' </font color=blue> 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982<font color=blue> ''' -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരിയില്‍ ''' </font>വികാരിയായിരുന്നപ്പോള്‍,<font color=blue>'''ബഹുമാന്യരായ ജോസഫ് നരിവേലിയില്''','''നെല്ലക്കല്‍ തോമസ്''','''ഏറത്ത് മത്തായി''', | [[മക്കളുടെ]] [[വയനാട്]] ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി <font color=blue> '''1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' </font color=blue> 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982<font color=blue> ''' -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരിയില്‍ ''' </font>വികാരിയായിരുന്നപ്പോള്‍,<font color=blue>'''ബഹുമാന്യരായ ജോസഫ് നരിവേലിയില്''','''നെല്ലക്കല്‍ തോമസ്''','''ഏറത്ത് മത്തായി''', | ||
'''പരേതനായ ജോസഫ് പാറയ്ക്കല് '''</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി അടിച്ചു.1982 ജൂണ്‍ 1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന | '''പരേതനായ ജോസഫ് പാറയ്ക്കല് '''</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി അടിച്ചു.1982 ജൂണ്‍ 1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന | ||
ബഹു.<font color=blue>'''വി.എസ്.ചാക്കോ സാറിന്‍''' </font> നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് | ബഹു.<font color=blue>'''വി.എസ്.ചാക്കോ സാറിന്‍''' </font> നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് |
17:50, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
നിർമ്മല ഹൈസ്കൂൾ കബനിഗിരി | |
---|---|
വിലാസം | |
കബനിഗിരി വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[ വയനാട് ]] |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-03-2010 | Dcwyd |
[[Category: വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
പ്രധാന പരിപാടികള്‍
ചരിത്രം
മക്കളുടെ വയനാട് ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരിയില്‍ വികാരിയായിരുന്നപ്പോള്‍,ബഹുമാന്യരായ ജോസഫ് നരിവേലിയില്,നെല്ലക്കല്‍ തോമസ്,ഏറത്ത് മത്തായി, പരേതനായ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി അടിച്ചു.1982 ജൂണ്‍ 1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന ബഹു.വി.എസ്.ചാക്കോ സാറിന്‍ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.സ്കൂളിന്‍ ആരംഭം മുതല്‍ ഓരോ കാലഘട്ടത്തിലും വിദ്യാലത്തെ നയിച്ച മാനേജര്‍മാര്‍ ഇവരാണ്. റവ.ഫാ.ജെയിംസ് കുമ്പുക്കല്‍,റവ.ഫാ.ജോസഫ് മഞ്ചുവള്ളി,റവ.ഫാ.സെബാസ്ററ്യന്‍ പാലക്കി, ,റവ.ഫാ.വര്‍ഗ്ഗീസ് മുളകുടിയാങ്കല്‍,റവ.ഫാ.കുര്യാക്കോസ് പറമ്പില്‍,റവ.ഫാ.ജോസ് തയ്യല്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസമുറി യാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്
എസ്.എസ്.എല്‍.സി വിജയശതമാനം
അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് |
---|---|---|---|
1984 - 1985 | 28 | 100% | ബിജു കുര്യന്‍ |
1985 - 1986 | 65 | 85% | റെജി പി ആര്‍ |
1986 - 1987 | 62 | 84% | അനില്‍ ജോണ്‍ |
1987 - 1988 | 74 | 86% | ഷിജി ജോര്‍ജ്ജ് |
1988 - 1989 | 123 | 75% | റെഫീക്ക് റ്റീ എം |
1989 - 1990 | 145 | 73% | രാജേഷ് റ്റീ ജോസഫ് |
1990 - 1991 | 138 | 67% | രംല ടീ എം |
1991 - 1992 | 183 | 87% | ട്യോണിയൊ അബ്രഹാം |
1992 - 1993 | 201 | 84% | കലാരാജ് പി.കെ |
1993 - 1994 | 178 | 82% | സീന വര്‍ഗ്ഗീസ് |
1994 - 1995 | 170 | 76% | ബിന്നീ കെ ജെ |
1995 - 1996 | 192 | 71% | മനു പി ടോം |
1996 - 1997 | 190 | 69% | ഷീജ പീ റ്റീ |
1997 - 1998 | 182 | 72% | അനില പി ആര്‍ |
1998 - 1999 | 132 | 78% | ഹിമ ബാബു |
1999 - 2000 | 125 | 82% | മിഥില മൈക്കിള്‍ |
2000 - 2001 | 145 | 73% | അയോണ അനറ്റ് ജോര്‍ജ്ജ് |
2001 - 2002 | 143 | 83% | ടീന ജെയിംസ് |
2002 - 2003 | 152 | 92% | നീതു കെ മാത്യു |
2003 - 2004 | 157 | 90% | അരുണ്‍ കൃഷ്ണന്‍ |
2004 - 2005 | 154 | 90% | ക്ലിന്‍റ ജോളി |
2005 - 2006 | 148 | 95% | ബിന്‍വി മോളി ടോം |
2006 - 2007 | 139 | 91% | ശിശിര ബാബു |
2007 - 2008 | 142 | 92% | രോഹിത് ആര്‍ നായര്‍ ,ടിന്‍റു ലൂക്ക, ആല്‍ബിന്‍ സണ്ണി, ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി |
2008 - 2009 | 80 | 99% | അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍ |
2009- 2010 | - | - | - |
പത്രവാര്‍ത്തകള്‍
പഠന പ്രവര്‍ത്തനങ്ങള്‍
ബഹുമുഖ ബുദ്ധിശക്തി (MI) എന്ന ആശയം അവതരിപ്പിച്ചത് Howard Gardner http://www.infed.org/thinkers/gardner.htm (1983) ആണ് . അദ്ദേഹത്തിന്റെ‘Frames of Mind ' http://www.thomasarmstrong.com/multiple_intelligences.htmഎന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു.
1.Lingustic Intelligence
ഭാഷ,വാചികമായോ (ഉദാ:കാഥികന്‍ ,പ്രാസംഗികന്‍ , രാഷ്ട്രീയനേതാവ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്‍ത്തകന്‍...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള
കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ
വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത
ഭാവങ്ങളാണ്.
2.Logical -Mathematical Intelligence :
(സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്‍.....) , യുക്തിയുക്തമായി
കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞന്‍ ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന്‍ ..)
തര്‍ക്ക വിഷയത്തിലുള്ള (logical) കൂടിയ സംവേദനക്ഷമത, കാര്യകാരണം കണ്ടെത്താനുള്ള കഴിവ് ,
അമൂര്‍ത്തമായ ആശയങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താനുള്ള കഴിവ് ,തരം തിരിയ്ക്കാനുള്ള കഴിവ്
,നിഗമനങ്ങളില്‍ എത്താനുള്ള കഴിവ്, സാമാന്യവല്‍ക്കരിയ്ക്കാനുള്ള കഴിവ്,ഗണിതക്രിയകള്‍ ചെയ്യാനുള്ള
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് ..തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി
പരിഗണിയ്ക്കുന്നു.
ലക്ഷ്യം
1. മാത്തമാറ്റിക്സില്‍ നാലാം ക്ലാസിലെ കുട്ടികള്‍ വിദഗ്ദരാണൊ എന്ന്
പരിശോധിക്കാന്‍ ഇത് അദ്ധ്യാപകരെ സഹായിക്കുന്നു. 2.പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകളൊപ്പം പഠന രീതികളിലും വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകവും നവീനവുമായ രീതികള്‍ ഉപയോഗപ്പെടുത്തണം. പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനമാണ് ഈ പദ്ധതിയുടെ പിന്നിലുള്ള ആശയം. 3.എളുപ്പത്തിലും വിവേകത്തോടെയും കമ്പ്യൂട്ടറും,ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക. 4.എല്‍.എസ്.എസ്,തളിര്,ബാലശാസ്ത്ര പരീക്ഷകളില്‍ കഴിയുന്നത്ര പ്രോല്‍സാഹി- പ്പിക്കുക. പ്രവര്‍ത്തനങ്ങള്‍ 1.ആധുനിക നിലവാരത്തിലുള്ള ലാബ്സൗകര്യങ്ങള്‍ എല്ലാ വിഷയങ്ങള്ക്കും. 2.ഗണിതത്തിന് സ്പെഷ്യല്‍ ക്ലാസ്സുകള്‍ 3.ലാബ് സൗകര്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക. 4.സെമിനാര്‍ ക്വിസ്,ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കുക. 5.കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ സംലഭ്യമാക്കുകയും ശരിയായ
ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
6.ക്ലാസ്സ് ദിനങ്ങളില്‍ 9 മുതല്‍ 9.40 വരെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക 7.ആരംഭത്തിലേ എല്ലാ വിദ്യാര്‍ത്തികള്ക്കും പരിശീലനം നല്‍കുക. 8.തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് പരിശീലനം നല്‍കുക. 9.തിരഞ്ഞെടുക്കലിനും പരിശീലനത്തിനും നിരന്തരം പരീക്ഷകള്‍ നടത്തുക.
3.Spatial Intelligence :
സ്ഥലപരബന്ധങ്ങള്‍ (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന
സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള
സംവേദനക്ഷമത(Sensitivity) , ഇത്തരം ഘടകങ്ങള്‍ തമ്മിലുള്ള ബന്ധവും , അവ വൈവിധ്യമാര്‍ന്ന രീതിയില്‍
ആവിഷ്കരിയ്ക്കാനുള്ള കഴിവും സ്ഥലപരബുദ്ധിശക്തി കൂടുതല്‍ ഉള്ളവരുടെ പ്രത്യകതയായി കണക്കാക്കുന്നു. (ഉദാ:
വാസ്തുശില്പി,ചിത്രകാരന്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍...)
4.Bodily-Kinesthetic Intelligaence:
ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്.
(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്‌ലറ്റ്,നൃത്തക്കാരന്‍ /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍
വസ്തുക്കളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് (ഉദാ:
ക്രാഫ്‌റ്റ്സ്‌മാന്‍,ശില്പി,മെക്കാനിക്,സര്‍ജന്‍...) എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരില്‍
കാണാവുന്നതാണ്.സൂക്ഷ്മശേഷികളുടെ സംയോജനക്ഷമത,സംതുലനം,ചലനങ്ങളിലെ
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ
സവിശേഷതയായിരിയ്ക്കും.
5.Musical Intelligence :
സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത
ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music
Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്.
color=green size=4 >
6.Inter Personal Intelligence :
വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാവ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള
കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച്
സംവേദനക്ഷമത (Sensitivity ), മറ്റുള്ളവരുടെ ശബ്ദഭാവാദികള്‍ക്കനുസരിച്ച് സ്വന്തം ആശയങ്ങള്‍
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്‍,
കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..)
7.Intrapersonal Intelligaence :
സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം
സത്വം തിരിച്ചറിയുക , ആന്തരികഭാവങ്ങളും താല്പര്യങ്ങളും ചിന്തകളും അഭിപ്രേരണകളും തിരിച്ചറിയുക,
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ
ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന്‍ ,മതാചാര്യന്‍ ... )
ലക്ഷ്യം
നിശബ്ദതയെന്നതിലുപരി അച്ചടക്കം ലക്ഷ്യമാക്കുന്നത് ഭയം കൂടാതെ ഒരുവന്‍ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക എന്നതാണ്.പക്വതയുള്ള വ്യക്തിയായി തീരുന്ന പ്രക്രിയയാണിത്.സാഹചര്യത്തോട് ഇഴുകിച്ചേരാനും ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കാനും ക്രിയാത്മകമായിരാക്കാനും വിദ്യാര്‍ത്ഥികള്‍ പരിശീലിപ്പിക്ക- പ്പെടുക. തങ്ങളുടെ ഊര്‍ജ്ജ വിനിയോഗത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക. പ്രവര്‍ത്തനങ്ങള്‍
സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്‍പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക
8.Naturalistic Intellegence :
പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും
പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ
Naturalistic Intelligence ഉള്ളവരുടെ സവിശേഷതയാണ് . (ഉദാ: പരിസ്ഥിതി
ശാസ്ത്രജ്ഞന്‍,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്‍,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍,
അഗ്രികള്‍ച്ചറിസ്റ്റ്, കര്‍ഷകന്‍...)
ലക്ഷ്യം
1.പഠനത്തിനും പരീക്ഷ എഴുതുന്നതിനും ശാസ്ത്രീയമായ രീതി അഭ്യസിക്കുക.
2.പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം സസ്റ്റൈനബിള്‍ ഡവലപ്മെന്റിന്
ആവശ്യമാണ്.വിദ്യാര്‍ഥികള്‍ പരിസരാവബോധമുള്ളവരും പ്രകൃതിയെ പരിര-
ക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമുള്ളവരുമായിരിക്കണം.
3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച് വിദ്യാര്‍ഥികളുടെ ക്രിയാത്മകവും
പ്രായോഗികവുമായ കഴിവുകള്‍ വികസിപ്പിക്കുക.
4.ഒരു കുട്ടിയും ഒരു വിഷയത്തിനുപോലും തോക്കില്ലപ്രവര്‍ത്തനങ്ങള്‍
1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍ 2.മരങ്ങള്‍ നടുകയും പരിരക്ഷിക്കുകയും ചെയ്യുക. 3.കമ്പോസ്ററ് , ബയോഗ്യാസ് പ്ലാന്‍റ്,ജലസംരക്ഷണം തുടങ്ങിയ പദ്ധതികള്‍ പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിക്കുക. 4.വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപരിചയമേഖലകളില്‍ പരിശീലനം നല്‍കുക. 5.സ്ക്കൂളിനുള്ളില്‍ ഓണ്‍ ദ സ്പോട്ട് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക.6.വ്യക്തിഗതമായ ശ്രദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പഠിക്കാന്‍ കഴിവുകുറഞ്ഞ- വര്‍ക്ക് നല്‍കണം. 7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. 8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക.
9.Existential Intelligence :
(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും
തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത
തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. ( " a concern with ultimate life issues " - Gardner, 1999)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സയന്‍സ് ക്ലബ്ബ്.
- ഹണി ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
[മാനന്തവാടി കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സിയാണ്] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ റോബിന്‍ വടക്കഞ്ചേരി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു...
സാരഥികള്‍
1.ഹെഡ് മിസ്ട്രസ്സ് -- ശ്രീമതി. ആലീസ് ജോസഫ് .
2.പി.ടി.എ.പ്രസിഡന്‍റ് -- ശ്രീ .സ്ററീഫന്‍ പൂക്കുടിയില്‍
മുന്‍ സാരഥികള്‍
1982 - 2007
[വി. എസ്. ചാക്കോ]]
2007 - 2008 വി. സി. മൈക്കിള്‍
പ്രധാന കണ്ണികള്‍
വിദ്യാലയം
സ്കൂള്‍ വെബ്സൈറ്റ്
സ്കൂള്‍ ബ്ലോഗ്
കത്തയക്കാം
ഞങ്ങളുടെ ഓര്‍ക്കുട് കുടുംബം
ദിനപത്രം
പ്രധാന ഓര്ഡര്
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .
പൊതുമേഖല
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Mbbbbbb 11.657448, 75.953808 11.888853, 76.151733 12.029919, 76.326141 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.