"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 89: | വരി 89: | ||

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 122: | വരി 105: | ||
|'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]''' | |'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]''' | ||

== അനധ്യാപക ജീവനക്കാർ == | |||
സ്കൂളിൽ 1 ക്ലാർക്ക് 2 ഓഫീസ് അസിസ്റ്റന്റ് 2 ഫുൾ ടൈം മീനിയിൽ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും 3 ലാബ് അസിസ്റ്റന്റ് ഹയർ സെക്കണ്ടറി വിഭാഗത്തിലും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി സ്വാശ്രയ ഭാഗത്തിൽ 1 ക്ലാർക്ക് ഉണ്ട്. കൂടാതെ ഒരു ഗേറ്റ് കീപ്പർ 2 നെറ്റ് വാച്ച് മാൻ എന്നിവരും ഉണ്ട്.

''' [[{{PAGENAME}}/officestaff|അനധ്യാപകരുടെ വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
== കേരളകലാമണ്ഡപം == | |||
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു

''' [[{{PAGENAME}}/kalamandapam|"'കേരളകലാമണ്ഡപം'" വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
== സർഗ്ഗോൽസവം== | |||
കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.

''' [[{{PAGENAME}}/sargolsavam|സർഗ്ഗോൽസവം വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
=നേട്ടങ്ങൾ= | =നേട്ടങ്ങൾ= | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||

'''സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......''
| '''സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......''

[[പ്രമാണം:36021.an1.jpg|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:36021.an1.jpg|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു]] | ||
| വരി 135: | വരി 133: | ||

ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.

ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.

=ഹൈടെക് സ്കൂൾ= | =ഹൈടെക് സ്കൂൾ= | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. </ | |||
'''[[{{PAGENAME}}/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | '''[[{{PAGENAME}}/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | ||
=പി ടി എ= | =പി ടി എ= | ||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.

''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | ''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | ||

=അടൽ ടിങ്കറിംഗ് ലാബ്= | =അടൽ ടിങ്കറിംഗ് ലാബ്= | ||
യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | ''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | ||

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു. | യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു. | ||