"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ=  പറശ്ശിന്ക്കടവ് എച്ച് എസ്സ് എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പറശ്ശിന്ക്കടവ് എച്ച് എസ്സ് എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13041
| സ്കൂൾ കോഡ്= 13041
| ഉപജില്ല=തളിപറമ്പ് സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

11:35, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴ

പുഴയ്ക്ക് പാലം വേണം
മുറവിളി തുടങ്ങിയിട്ടേറെയായി
വടക്കുനിന്ന് ഉത്തരവ്
പെട്ടെന്ന് പാലം പണിയുവാൻ
 ഉദ്യോഗസ്ഥ വൃന്ദമെത്തി
മറുനാടൻ തൊഴിലാളികളെത്തി
യന്ത്രസാമഗ്രികൾ മുഴുവനുമെത്തി
എന്നാൽ പാലം പണി മാത്രം നടന്നില്ല
എന്തെന്നാൽ പുഴ വറ്റിയിരുന്നു

ശിവനന്ദ
8 സി പറശ്ശിന്ക്കടവ് എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത