"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>പരീക്ഷയുടെ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എല്ലാവരും. പിന്നെ പലരും സ്കൂളിനോട് വിടപറയുന്ന വിഷമത്തിലും ആയിരുന്നു. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് പൊട്ടി പുറപ്പെട്ടിട്ടുണ്ട് എന്ന്. അത് പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. സ്കൂൾ വിട്ട് വീട്ടിൽ എത്തി ഉമ്മയോട് ചോദിച്ച് അറിഞ്ഞപ്പോഴാണ് ആ വൈറസിന്റെ പേര് കോവിഡ് ആണ് എന്ന് മനസ്സിലായത്. അത് പകരുന്ന രോഗം ആണെന്നും ഉമ്മ പറഞ്ഞു തന്നു.</p> | <p>പരീക്ഷയുടെ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എല്ലാവരും. പിന്നെ പലരും സ്കൂളിനോട് വിടപറയുന്ന വിഷമത്തിലും ആയിരുന്നു. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് പൊട്ടി പുറപ്പെട്ടിട്ടുണ്ട് എന്ന്. അത് പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. സ്കൂൾ വിട്ട് വീട്ടിൽ എത്തി ഉമ്മയോട് ചോദിച്ച് അറിഞ്ഞപ്പോഴാണ് ആ വൈറസിന്റെ പേര് കോവിഡ് ആണ് എന്ന് മനസ്സിലായത്. അത് പകരുന്ന രോഗം ആണെന്നും ഉമ്മ പറഞ്ഞു തന്നു.</p> | ||
വരി 15: | വരി 15: | ||
Stay Home. Stay Safe | Stay Home. Stay Safe | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= HAMNA. O | | പേര്= HAMNA. O | ||
വരി 30: | വരി 25: | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
08:45, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നേരിടാം കൊറോണയെ
പരീക്ഷയുടെ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എല്ലാവരും. പിന്നെ പലരും സ്കൂളിനോട് വിടപറയുന്ന വിഷമത്തിലും ആയിരുന്നു. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് പൊട്ടി പുറപ്പെട്ടിട്ടുണ്ട് എന്ന്. അത് പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. സ്കൂൾ വിട്ട് വീട്ടിൽ എത്തി ഉമ്മയോട് ചോദിച്ച് അറിഞ്ഞപ്പോഴാണ് ആ വൈറസിന്റെ പേര് കോവിഡ് ആണ് എന്ന് മനസ്സിലായത്. അത് പകരുന്ന രോഗം ആണെന്നും ഉമ്മ പറഞ്ഞു തന്നു. പിന്നെ ടിവിയിലും പത്രത്തിലും ആയി കൊറോണ വൈറസ് നിറഞ്ഞു നിൽക്കുന്നതാണ് നാം കണ്ടത് . ഇത്രയും കാലമായിട്ടും നമുക്ക് ഈ അസുഖത്തിന് ഒരു വാക്സിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അസുഖം വരാതിരിക്കാൻ നാം ശുചിത്വം പാലിക്കുകയും Handwash, sanitiser, Soap തുടങ്ങിയവ കൊണ്ട് കൈകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. പുറത്തു പോകുമ്പോഴും ആൾക്കൂട്ടങ്ങൾ ക്കിടയിലും Mask, Gloves തുടങ്ങിയവ കൊണ്ട് മുഖവും കൈകളും മറക്കേണ്ട താണ്. സാമൂഹിക അകലം പാലിക്കണം. ഇത്രയൊക്കെ ആയപ്പോഴാണ് ഇത്രയും ചെറിയ വൈറസ് ആണ് ഈ ലോകത്തെ ഭീതിയിൽ ആക്കിയത് എന്ന് എനിക്ക് മനസ്സിലായത്. ലോകം മുഴുവൻ ഈ വൈറസിൽ നിന്നും അതി ജീവിക്കാൻ വേണ്ടി പോരാടുകയാണ്. കാത്തിരിക്കാം നമുക്ക്-- ---- ഒരു പുതിയ പുതിയ നാളേക്കുവേണ്ടി. We Stand Together Fighting COVID 19 Stay Home. Stay Safe
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ