"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16472 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16472 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=        4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  അമ്മേ.. അമ്മേ.. അവൻ വിളിച്ചു
  അമ്മയതാ മാനത്ത് കുഞ്ഞേട്ടൻ പറഞ്ഞു..
  അമ്മേ.. അമ്മേ.. അവൻ വിളിച്ചു ...
  വാരിപുണരാൻ കൊതിച്ചു നക്ഷത്രം...
  അമ്മേ...അമ്മേ.... അവൻ വിളിച്ചു....
  അമ്മിഞ്ഞപ്പാൽ ചുരത്തി നക്ഷത്രം...
  കുഞ്ഞേട്ടൻ ചേർത്ത് കണ്ണീരൊപ്പിയപ്പോഴും
  ഞാനാണിനി അമ്മയെന്ന് മന്ത്രിച്ചപ്പോഴും...
  മരണത്തിൻ ദയാരഹിതമാം നിദ്രയിലാണ് അമ്മയെന്ന്
  അവനറിഞ്ഞില്ല..
  ഹൃദയവികാരമറിഞ്ഞ മാനം പൊള്ളിപ്പോയി.....
  ആർത്തലച്ചു....
  യുദ്ധക്കളത്തിൽ ഇനിയെത്ര കാഴ്ചകൾ....
  അവൻ വിളിച്ചു കൊണ്ടേയിരുന്നു...
  അമ്മേ... അമ്മേ....
</poem> </center>