"എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/കുറയണം കൊറോണ മറയണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 10: വരി 10:
ഇപ്പോൾ അത് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.
ഇപ്പോൾ അത് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.
ഈ വൈറസ് മൂലം ലോകത്ത്30 ലക്ഷത്തിലധികം പേർ രോഗബാധിതരാവുകയും 2 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു.
ഈ വൈറസ് മൂലം ലോകത്ത്30 ലക്ഷത്തിലധികം പേർ രോഗബാധിതരാവുകയും 2 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു.
ഈ വൈറസിന് ഇത് വരെ മരുന്ന് കണ്ടു പിടിയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ രോഗം കാരണം ഇന്ത്യയിൽ ഒരു മാസത്തിലധികമായി ലോക്ക് ഡൗൺ ആണ്. ഉത്സവങ്ങളും കല്ലാണങ്ങളും ഒന്നും ഇപ്പോൾ നടക്കുന്നില്ല. ട്രയിൻ, വിമാനം, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്ല. അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറക്കുന്നുള്ളൂ. ഇതെല്ലാം തന്നെ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടിയാണ്.
ഈ വൈറസിന് ഇത് വരെ മരുന്ന് കണ്ടു പിടിയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.  
കോവിഡ് 19 തടയുവാൻ നമ്മൾ വീടുകളിൽത്തന്നെ ഇരിയ്ക്കുക. ടയ്ക്കിടക്ക് കൈകൾ സോപ്പോ ഹാൻറ് വാഷോ ഉപയോഗിച്ച് കഴുകുക. ത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക.  
ഈ രോഗം കാരണം ഇന്ത്യയിൽ ഒരു മാസത്തിലധികമായി ലോക്ക് ഡൗൺ ആണ്.  
ഉത്സവങ്ങളും കല്ലാണങ്ങളും ഒന്നും ഇപ്പോൾ നടക്കുന്നില്ല.  
ട്രയിൻ, വിമാനം, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്ല.  
അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറക്കുന്നുള്ളൂ.  
ഇതെല്ലാം തന്നെ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടിയാണ്.
കോവിഡ് 19 തടയുവാൻ നമ്മൾ വീടുകളിൽത്തന്നെ ഇരിയ്ക്കുക.  
ഇടയ്ക്കിടക്ക് കൈകൾ സോപ്പോ ഹാൻറ് വാഷോ ഉപയോഗിച്ച് കഴുകുക.  
അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക.  
സാനിറ്ററൈസർ ഉപയോഗിച്ചും കൈകളിലെ വൈറസ് ബാധ തടയാം.  
സാനിറ്ററൈസർ ഉപയോഗിച്ചും കൈകളിലെ വൈറസ് ബാധ തടയാം.  
ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ വൈറസിനെ തുരത്താം.
ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ വൈറസിനെ തുരത്താം.