|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള
| |
|
| |
|
| }}
| |
| <center><poem>
| |
|
| |
|
| |
| മേഘത്തിൻ കണ്ണീർ
| |
| മനുഷ്യൻറെ ദാഹനീർ
| |
| പക്ഷിമൃഗാദിതൻ ജീവസ്രോതസ്സ്
| |
| വൃക്ഷലതാദിതൻ കാരുണ്യസ്രോതസ്സ്
| |
|
| |
|
| |
|
| |
|
| |
| പുഴയുടെ അസ്ഥികൾ
| |
| മലയുടെ താങ്ങുകൾ
| |
| നിറയാതെ നിറയൊഴിയാതെ,പെയ്ത്
| |
| ഈ ഭൂമുഖത്ത് സ്നേഹകാരുണ്യം
| |
| ചൊരിയുന്നു ;സ്വന്തം വിഷമങ്ങൾ
| |
| സ്വന്തം കണ്ണീർ, മറ്റുള്ളവർ തൻ
| |
| ജീവനു കെല്പായിതരുന്നു
| |
|
| |
|
| |
| നീ പഴമയുടെ സ്വപ്നനീർ
| |
| പുതുമയുടെ സ്നഹനീർ
| |
| പഴയപുതുതലമുറതൻ
| |
| ചരിത്രനീർ നീ.......,
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവികാദാസ്
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് എം എം യു പി എസ് അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38255
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |