"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/ഭീകര വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകര വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sreejaashok25| തരം=  കവിത  }}

22:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകര വൈറസ്

കൊറോണയെന്ന മാരണം വന്നത്;
നമ്മുടെ നാടിനെ നശിപ്പിച്ചീടാനായ്.
പേടിച്ചോടരുതേ നാം, പേടിച്ചോടരുതേ,
പൊരുതി നമുക്കിന്നു ജയിച്ചിടാം.

കൈകൾ നന്നായ്‌ കഴുകിടാം,
മാസ്ക് നിത്യം ധരിച്ചീടാം;
അകലം നമുക്ക് പാലിച്ചീടാം,
നമ്മുടെ നാട് നാളെ ജയിച്ചീടും.


അഭിനയ എം.,
VII A , വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത