"പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14331 (സംവാദം | സംഭാവനകൾ)
No edit summary
14331 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലേഖനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലേഖനം1         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  2019 ൽ ലോകത്ത് ഒരു ഭീകരവാദം പോലെ നമ്മളെയെല്ലാം ഭയപെടുത്തി കൊണ്ടിരിക്കന്ന ഒരു മഹാമാരിയെ പിടിച്ച് കെട്ടാൻ ലോകം ഒറ്റക്കെട്ടായി നീങ്ങുന്ന കാലത്ത് നമ്മൾ കുട്ടികളും നമ്മുടെ ഭരണാധികാരികളുടെ നിർദേശങ്ങൾ പാലിച്ച് വിട്ടുകളിൽ കഴിയുന്നതോടപ്പം നമ്മുടെ സുഹൃത്തുക്കളെയും, രക്ഷിതാക്കളോടും ഈ നിർദേശം പാലിച്ച് ഊമഹാവിപത്തിനെ പിടിച്ച് കെട്ടാൻ ഒറ്റകെട്ടായി അണിചേരാൻ ഞാൻ ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു 'ആയതിനാൽ നമ്മൾ ശുചിത്യം പാലിക്കുകയും അകലം പാലിക്കകയും ചെയ്ത് കൊണ്ട് ഈ മഹാ ദുരന്തത്തെയും നാംമുറിച്ച് കടക്കുക തന്നെ ചെയ്യുമെന്ന് ആത്മവിശ്വാസത്തോടെ നമുക്ക്‌ മുന്നേഹം. ഭയമല്ല വേണ്ടത് - ജാഗ്രതയാണ്.
  ലോകം വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരിയെ പിടിച്ച് കെട്ടാൻ നമ്മൾ കുട്ടികൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മുതിർന്നവരുമായി പങ്ക് വെച്ച് നാം ഈ അവസരത്തിൽ നല്ല ഒരു സാമൂഹ്യ ജീവിയായി വളരാൻ നാം ഈ അവസരം വിനിയോഗിക്കുക.ഈ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി ഭക്ഷണവും, മരുന്നും കിട്ടാതെ വലയുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ ഒരു ശ്രമം നടത്തേണ്ടതാണ്.നിപയെയും, മഹാപ്രളയത്തെയും,ഓഖിയെയും അതിജീവിച്ച നമ്മൾ ഇതിനെയും അതിജീവിച്ച് കൊണ്ട് ലോകത്തിന് മാതൃകയാകുക തന്നെ ചെയ്യും'
{{BoxBottom1
{{BoxBottom1
| പേര്=ടി. റിതുൽ.
| പേര്=നമിഷ.ടി
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം