"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ോ)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്= 18011
| സ്കൂൾ കോഡ്= 18011
| ഉപജില്ല=കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:00, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറ്റം

അന്ന്,
    താഴേക്കു നോക്കിയ
    ദൈവത്തിനു തോന്നി
    ഞാനുണ്ടെന്ന കാര്യമേ
    ഇവർക്കറിയില്ലയോ
അഹന്തതയുടെ കുന്ത-
മുനയിൽ വിലസുന്ന
     മനുജരെ നോക്കി
    നിന്നു ദൈവം
ഇന്ന്,
 തഴേക്ക് നോക്കാനാവാതെ
മൊഴി കുഴങ്ങി നിന്നു
അലയൊലിക്കുന്ന നിലവി-
ളികളിലെങ്ങുമെങ്ങും
ദൈവമേ നീയാണ് രക്ഷ
നീമാത്രമാണ് രക്ഷ
എന്നുറക്കെപറഞ്ഞു
    ലോകം

ഹിബഷെറിൻ എം പി
10 എച്ച് ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത