|
|
| വരി 36: |
വരി 36: |
| }} | | }} |
| {{Verified1|name=Remasreekumar|തരം=കവിത}} | | {{Verified1|name=Remasreekumar|തരം=കവിത}} |
|
| |
| {{BoxTop1
| |
| | തലക്കെട്ട്=നഷ്ടമായ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാത്തിരുന്ന അവധിക്കാലം
| |
| കളിക്കുവാൻ ആരുമില്ല
| |
| വഴക്കു കൂടാനും തല്ലുകൊളളാനും
| |
| എന്റെകുട്ടുകാരില്ല
| |
| കഥ കേൾക്കുവാൻ അയൽവാസികളില്ല
| |
| ബന്ധുക്കളെ കണ്ടില്ല നഷ്ടമായ അവധിക്കാലം
| |
| അവധിക്കാല ക്ളാസില്ല പാട്ടും ഡാൻസുമാല്ല
| |
| ഞാനും എന്റെ ചിലങ്കയും മാത്രയുമേയുളളൂ
| |
| ഉത്സവങ്ങളില്ല ആരവങ്ങളില്ല
| |
| കേൾക്കുന്നു മരണവും രോഗവും മാത്രം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഷ്ണവി
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എം യു പി എസ് കുളത്തൂ൪ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44553
| |
| | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |