"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

20:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 എന്ന മഹാമാരി


കൊറോണയെന്ന മഹാമാരി
മനുഷ്യനെ ഭീതിയിലാഴ്ത്തിടുന്നു
കൊറോണയെന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല നാം
പരിസ്‌ഥിതിയെ സംരക്ഷിക്കണം നാം
പരിസ്‌ഥിതി മനുഷ്യനെ സംരക്ഷിച്ചിടും
പരിസരം വൃത്തിയാക്കണം നാം
കൊറോണയിൽ നിന്നു രക്ഷ നേടണം നാം
 

ഷെലിൻ.എസ്.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത