"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ അതിജീവിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

20:42, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതയോടെ അതിജീവിക്കാം


ചൈനയിൽ നിന്നും പടർന്നു പിടിച്ചൊരു കൊറോണയെ
ലോകത്തെല്ലാം വ്യാപനമാക്കിയ കൊറോണയെ
രാജ്യം മൊത്തവും ലോക്ഡൗൻ ആക്കിയ
മഹാമാരി കൊറോണയെ
പ്രതിരോധിക്കാം അതിജീവിക്കാം
യാത്രകൾ വേണ്ട ആൾകൂട്ടത്തിൽ പോകേണ്ട
വൃത്തിയാക്കിടാം വീടും പരിസരവും
ശുചിത്വവും നിയന്ത്രണങ്ങളും
പാലിച്ചീടാം
ലോകം മൊത്തം സ്തംഭനമാക്കിയ കൊറോണയെ
അതിജീവിക്കും നമ്മൾ ജാഗ്രതയോടെ
ഭയപ്പെടാതേ ജാഗ്രതയോടെ...
 

ആലിയ ഫാത്തിമ.ജെ.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത