"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ ചൂഷണം ചെയ്യുന്നതു മതിയാക്കു..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ ചൂഷണം ചെയ്യുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ | | സ്കൂൾ= എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ | ||
| സ്കൂൾ കോഡ്= 19007 | | സ്കൂൾ കോഡ്= 19007 | ||
| ഉപജില്ല= പരപ്പനങ്ങാടി | | ഉപജില്ല= പരപ്പനങ്ങാടി | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
20:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ ചൂഷണം ചെയ്യുന്നതു മതിയാക്കു...
`പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മൾ, ഇത്രയും ക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്യാൻ പ്രകൃതി നമ്മളോട് എന്ത് തെറ്റ് ചെയ്തു?? ´`നല്ലകായ്കളുംപച്ചപ്പുംതന്നതിനോ?.പ്രകൃതിയെഓരോന്നോരോന്നായി ഇടിച്ചു നശിപ്പിക്കുകയാണ് നമ്മൾ, മനുഷ്യർ´.`സ്തനങ്ങളാൽ ചുറ്റപ്പെട്ട പർവ്വതങ്ങളെയാണല്ലോ ദേവി എന്ന് സൂചിപ്പിക്കുന്നത്!ആ ദേവിയതന്നെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മൾ.´`പ്രകൃതിയിലെ ഓരോ ജീവചാലങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ.´`പ്രകൃതിയോട് നമ്മൾ കാണിച്ചതിനെല്ലാം പ്രതിഫലമായി നമുക്ക് പ്രകൃതി തന്നത് വെറും സ്നേഹം മാത്രം. എന്നാൽ തീരുന്നില്ല ഈ ചൂഷണം.. ´ `പ്രകൃതിക്ക് സഹിക്കാൻ പറ്റാതെ വന്നപ്പോൾ നമുക്ക് തന്നത് കൊടും ഭീകരമായ പ്രളയമാണ്.. ´ `പ്രളയം കഴിഞ്ഞതോടെയും തീരുന്നില്ല ഈ ചൂഷണം അങ്ങനെ പ്രകൃതി മാതാവിന് സഹിക്കാനാവാതെ പ്രകൃതി നമുക്ക് നിപാ വൈറസ് എന്ന മഹാമാരി കൊണ്ടുവന്നു. ആ മഹാമാരികൊണ്ട് മാനവ ജനതയുടെ ജീവനുതന്നെ ഭീഷണിയായി. ഇപ്പോൾ കൊറോണയും അതിൽ ഉൾപ്പെട്ടു. ´ ``മക്കളെ നിങ്ങൾ ഒന്ന് മനസിലാക്കുക.. പ്രകൃതിയെ നിങ്ങൾ എത്രകാലം ചൂഷണം ചെയ്യുന്നോ അത്രകാലം നിങ്ങൾ ശുദ്ധവായു ശ്വസിക്കില്ല.. ´´
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ