"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

19:47, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

അകത്തിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിതിക്കാൻ വേണ്ടീട്ട്
ഇടക്കിടക്ക് സോപ്പു്പയോഗിച്ച്
കൈകൾ രണ്ടും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
 തൂവാല കൊണ്ട് പൊത്തേണം
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കഴിഞ്ഞീടാം
കൊറോണക്കാലം ഇനിയെന്നും
ഓർമക്കാലമായ് മാറീടും.

 

ഫാത്തിമ സഫ.വി
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത