"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയില്‍ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. | കോട്ടയം ജില്ലയില്‍ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചില്‍ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കില്‍ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ | ||
എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ | എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയില്‍ കൂടിയ യോഗം കരയോഗകെട്ടിടത്തില്‍ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബന്‍ധമായ എല്ലാകാരൃങ്ങളുക്കും | ||
ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയില്‍ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേടിയ വിദൃാ൪ത്ഥി. 1941-42 | ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയില്‍ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേടിയ വിദൃാ൪ത്ഥി. 1941-42 ല്‍ആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകള്‍ നി൪ത്തല്‍ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവില്‍അധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായില്‍ കൃഷ്ണപിള്ള പ്രസിഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂള്‍ നി൪മ്മാണകമ്മിറ്റി നിലവില്‍വന്നു | ||
എ൯. രാഘവകൈമള്‍ , ,മഠത്തില്‍ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കല്‍ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരില്‍ | എ൯. രാഘവകൈമള്‍ , ,മഠത്തില്‍ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കല്‍ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരില്‍ | ||
എം. ആ൪. പത്മനാഭപിള്ള,ലോക്കല്‍ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയില്‍ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തില്‍ കുഞ്ചുനായ൪, കൂന്തലായില്‍ കൃഷ്ണപിള്ള, ഓരില്‍ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ല്‍ പത്താംസ്ററാ൯ഡേ൪ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറല്‍ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. | എം. ആ൪. പത്മനാഭപിള്ള,ലോക്കല്‍ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയില്‍ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തില്‍ കുഞ്ചുനായ൪, കൂന്തലായില്‍ കൃഷ്ണപിള്ള, ഓരില്‍ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ല്‍ പത്താംസ്ററാ൯ഡേ൪ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറല്‍ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. |
15:50, 22 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക് | |
---|---|
വിലാസം | |
കാട്ടാമ്പാക്ക് കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-03-2010 | Nsshskattampak |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയില്‍ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചില്‍ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കില്‍ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയില്‍ കൂടിയ യോഗം കരയോഗകെട്ടിടത്തില്‍ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബന്‍ധമായ എല്ലാകാരൃങ്ങളുക്കും ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയില്‍ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേടിയ വിദൃാ൪ത്ഥി. 1941-42 ല്‍ആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകള്‍ നി൪ത്തല്‍ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവില്‍അധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായില്‍ കൃഷ്ണപിള്ള പ്രസിഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂള്‍ നി൪മ്മാണകമ്മിറ്റി നിലവില്‍വന്നു എ൯. രാഘവകൈമള്‍ , ,മഠത്തില്‍ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കല്‍ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരില്‍ എം. ആ൪. പത്മനാഭപിള്ള,ലോക്കല്‍ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയില്‍ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തില്‍ കുഞ്ചുനായ൪, കൂന്തലായില്‍ കൃഷ്ണപിള്ള, ഓരില്‍ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ല്‍ പത്താംസ്ററാ൯ഡേ൪ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറല്‍ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. വിനോദയാത
ेै
മാനേജ്മെന്റ്
NSS
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 07
| |
2007-08
|
രാധാകൃഷ് ണ൯ നായ൪ |
2008- 10 | സുശീല കെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.805658" lon="76.554108" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.7544, 76.394806, ഗവ. ദേവീവിലാസം ഹൈസ്കൂള്‍ 9.748987, 76.393261 kudavechoor 9.782415, 76.548271 kattampak nss hs </googlemap> | സ്കൂള്‍ ചിത്രം= thump94.jpg|