"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ covid19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എം.വി. എച്ച്.എസ്. തുണ്ടത്തിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43019 | | സ്കൂൾ കോഡ്= 43019 | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
19:06, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
നോവൽ കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാ മാരി യെക്കുറിച്ച് ലോകമറിയുന്നത് ഡിസംബർ 31 2019 ലാണ് 19 ലാണ് ഈ വൈറസ് പ്രഥമ കേന്ദ്രമാക്കി കണക്കാക്കുന്നത് ചൈനയിലെ ബുഹാൻ ആണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്നാണ് കരുതപ്പെടുന്നത് .ആദ്യമാദ്യം ഒരു ചെറിയ വാർത്ത ആയി ലോകം ഇതിനെ കണക്കാക്കിയത് .എന്നാൽ ഇപ്പോൾ ലോകം മുഴുവൻ വെറുപ്പിക്കുന്ന ഒരു മഹാമാരിയായി വൈറസ് മാറി. അമേരിക്ക, ഇറ്റലി ,സ്പെയിൻ ,തുടങ്ങിയ രാജ്യങ്ങളിൽ പോലും ഈ വൈറസിനെ തടുക്കാനാവില്ല .ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ പേർക്ക് ഈ വൈറസ് കാരണം അവരുടെ ജീവൻ നഷ്ടമായി. ഇപ്പോൾ ലോകത്തിൽ ആകെ 21 ലക്ഷത്തിലേറെ രോഗികൾ ഉണ്ടെന്ന്. ഇന്ത്യയിൽ കോവിഡ് ആദ്യമായി സ്ഥിതീകരിച്ച കേരളത്തിലാണ് .ഇന്ത്യയിൽ ഇപ്പോൾ പതിനായിരത്തിലധികം രോഗികളുണ്ട്. ബുഹാൻ പ്രഥമ കേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ മുഖമാണ് ആദ്യം ഒരു ചെറിയ വീണ്ടും മാത്രമായിരുന്നു ലോകത്ത് എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ പിടിച്ചു കുലുക്കിയ ഒരു മഹാമാരിയായി മാറി എന്ന് ഏകദേശം ഒരു ക്രമത്തിൽ ഏറെപേരും ജീവനെടുക്കുന്ന കോവിഡ്ക് ടന്നു പോകുമെന്ന് ശുഭപ്രതീക്ഷ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം