"ജി.എൽ.പി.എസ്. തോണിപ്പാടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <poem> ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
<poem> | <poem> | ||
ഇന്ന് നാം നേരിടുന്ന മുഖ്യ പ്രശ്നം | ഇന്ന് നാം നേരിടുന്ന മുഖ്യ പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം. | ||
ആണ് പരിസ്ഥിതി മലിനീകരണം. | പണ്ടൊക്കെ ജലം ധാരാളം ഭൂമിയിൽ തങ്ങി മഴ സുലഭമായി ലഭിച്ചിരുന്നു. | ||
പണ്ടൊക്കെ ജലം ധാരാളം ഭൂമിയിൽ | അന്ന് മനുഷ്യർ തോടുകളും കുളങ്ങളും കായലുകളും സംരക്ഷിച്ചിരുന്നു. | ||
തങ്ങി മഴ സുലഭമായി ലഭിച്ചിരുന്നു. | കൂടാതെ മരങ്ങൾ അന്ന് നട്ടുവളർത്തിയതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് യാതൊരു | ||
അന്ന് മനുഷ്യർ തോടുകളും കുളങ്ങളും | -കോട്ടവും സംഭവിച്ചിരുന്നില്ല. | ||
കായലുകളും സംരക്ഷിച്ചിരുന്നു.കൂടാതെ | അന്ന് ഇന്നുള്ളതു പോലെ മുറ്റം ഇന്റെർലോക്കുകൾ ഒന്നും ഇട്ടിരുന്നില്ല. | ||
മരങ്ങൾ അന്ന് | അതുകൊണ്ട് മഴ വെള്ളം മണ്ണിൽ പിടിക്കുമായിരുന്നു | ||
നട്ടുവളർത്തിയതുമൂലം പ്രകൃതിയുടെ | അതുമൂലം ആ വെള്ളം കിണറ്റിലേയ്ക്കും തോടുകളിലേക്കും ഒക്കെ ചെന്നെത്തുമായിരുന്നു | ||
സന്തുലിതാവസ്ഥയ്ക്ക് യാതൊരു | തെങ്ങിന് വലിയ തടങ്ങൾ എടുത്തിരുന്നു | ||
-കോട്ടവും സംഭവിച്ചിരുന്നില്ല. അന്ന് | അത് മൂലം വെള്ളം കുഴികളിൽ തങ്ങുമായിരുന്നു | ||
ഇന്നുള്ളതു പോലെ മുറ്റം | ഇന്ന് മരങ്ങൾ നട്ട് പിടിപ്പിക്കുന്നില്ല | ||
മാത്രമല്ല വെട്ടിമുറിക്കുകയാണ് ചെയ്യുന്നത് | |||
അതുകൊണ്ട് മഴ വെള്ളം | തൻമൂലം വർഷം തോറും പെയ്യുന്ന മഴകൾ പോലും കിട്ടാതായി | ||
മണ്ണിൽ പിടിക്കുമായിരുന്നു അതുമൂലം | വെള്ളം ഉള്ള കായലുകളും ആകട്ടെ ആളുകൾ ഉപയോഗശൂന്യമാക്കി കളയുന്നു | ||
ആ വെള്ളം കിണറ്റിലേയ്ക്കും | ഇനി ഉണ്ടാകുന്ന യുദ്ധം ജലത്തിനു വേണ്ടി ആയിരിക്കും ചിലപ്പോൾ... | ||
തോടുകളിലേക്കും ഒക്കെ | അങ്ങനെ ആകരുതെ എന്നാണ് എന്റെ ആഗ്രഹം | ||
രണ്ടാമത്തേത് അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഓസോൺ പാളിക്ക് ഇപ്പോൾ വിള്ളൽ | |||
വലിയ തടങ്ങൾ എടുത്തിരുന്നു | |||
അത് മൂലം വെള്ളം കുഴികളിൽ | |||
നട്ട് പിടിപ്പിക്കുന്നില്ല | |||
വെട്ടിമുറിക്കുകയാണ് ചെയ്യുന്നത് | |||
തൻമൂലം വർഷം തോറും പെയ്യുന്ന | |||
മഴകൾ പോലും കിട്ടാതായി വെള്ളം | |||
ഉള്ള കായലുകളും ആകട്ടെ | |||
ഇനി ഉണ്ടാകുന്ന യുദ്ധം ജലത്തിനു | |||
വേണ്ടി ആയിരിക്കും ചിലപ്പോൾ | |||
അങ്ങനെ ആകരുതെ എന്നാണ് | |||
എന്റെ ആഗ്രഹം രണ്ടാമത്തേത് | |||
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന | |||
ഓസോൺ പാളിക്ക് ഇപ്പോൾ വിള്ളൽ | |||
സംഭവിച്ചുകൊണ്ടിരിക്കുകയാണ് | സംഭവിച്ചുകൊണ്ടിരിക്കുകയാണ് | ||
അതിനാൽ സൂര്യപ്രകാശം നമ്മുടെ | അതിനാൽ സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ നേരിട്ട് പതിക്കാൻ കാരണമാകുന്നു. | ||
ശരീരത്തിൽ നേരിട്ട് പതിക്കാൻ കാരണമാകുന്നു. | ഓസോൺ പാളിക്ക് വിള്ളൽ വരാനുള്ള പ്രധാന കാരണം | ||
ഓസോൺ പാളിക്ക് വിള്ളൽ | ഫാക്ടറികളിലെ പുക, വാഹനങ്ങളുടെ പുക | ||
പിന്നീട് പ്ലാസ്റ്റിക്ക് കത്തിച്ചാൽ ഉണ്ടാകുന്നപുക | |||
പുക, വാഹനങ്ങളുടെ പുക പിന്നീട് | ഇവ മൂലം ഓസോൺ പാളി പൂർണ്ണമായി നശിക്കാൻ സാധ്യത ഉണ്ട്. | ||
പ്ലാസ്റ്റിക്ക് കത്തിച്ചാൽ ഉണ്ടാകുന്നപുക ഇവ മൂലം ഓസോൺ പാളി | അങ്ങനെ സംഭവിക്കുകയാണെങ്കിൽ സൂര്യനിൽനിന്ന് നേരിട്ട് | ||
പൂർണ്ണമായി നശിക്കാൻ സാധ്യത ഉണ്ട്. | സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ ഏൽക്കുകയും | ||
അങ്ങനെ സംഭവിക്കുകയാണെങ്കിൽ | അതുമൂലം ശരീരം പൊള്ളലേറ്റ് മരണംവരെ സംഭവിക്കുവാൻ ഉള്ള സാധ്യതയും ഉണ്ട്. | ||
സൂര്യനിൽനിന്ന് നേരിട്ട് സൂര്യപ്രകാശം | പത്രത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് സൂര്യഘാതം ഏറ്റ് മരണപ്പെട്ട ധാരളം ആൾക്കാരെ കുറിച്ച്. | ||
നമ്മുടെ ശരീരത്തിൽ ഏൽക്കുകയും | മനുഷ്യർ തന്നെയാണ് ഈ വിപത്തുകൾ ഒക്കെ വരുത്തി വയ്ക്കുന്നത്. | ||
അതുമൂലം ശരീരം പൊള്ളലേറ്റ് | അതിനാൽ നമ്മൾ തന്നെ ഇതിന് ഒരു പരിഹാരം കാണുകയും വേണം. | ||
മരണംവരെ സംഭവിക്കുവാൻ | മരങ്ങൾ നട്ട് പിടിപ്പിച്ചും ജലാശയങ്ങൾ സംരക്ഷിച്ചും | ||
ഉണ്ട്. പത്രത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് സൂര്യഘാതം ഏറ്റ് മരണപ്പെട്ട ധാരളം ആൾക്കാരെ കുറിച്ച്. | ഒരു പരിധിവരെ നമ്മുക്ക് ഇത് തടയാം. | ||
മനുഷ്യർ തന്നെയാണ് ഈ | എന്നാൽ മാത്രമെ നമ്മുക്ക് ഇവിടെ നിലനിൽപ്പുള്ളൂ. | ||
വിപത്തുകൾ ഒക്കെ വരുത്തി | |||
ഇതിന് ഒരു പരിഹാരം കാണുകയും | |||
വേണം.മരങ്ങൾ നട്ട് പിടിപ്പിച്ചും | |||
ജലാശയങ്ങൾ സംരക്ഷിച്ചും ഒരു | |||
നമ്മുക്ക് ഇവിടെ നിലനിൽപ്പുള്ളൂ. | |||
</poem> | </poem> | ||
18:30, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ഇന്ന് നാം നേരിടുന്ന മുഖ്യ പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം