"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 47: | വരി 47: | ||
| പ്രിൻസിപ്പൽ= ശ്രീ.മനോജ്.വി | | പ്രിൻസിപ്പൽ= ശ്രീ.മനോജ്.വി | ||
| പ്രധാന അദ്ധ്യാപകൻ= സുജ. എ. ആർ | | പ്രധാന അദ്ധ്യാപകൻ= സുജ. എ. ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബു കിളിമൺതറ | ||

| സ്കൂൾ ചിത്രം= 36021.jpg | | | സ്കൂൾ ചിത്രം= 36021.jpg | | ||
| വരി 113: | വരി 113: | ||

സ്കൂളിൽ പ്രവർത്തിക്കുന്ന കേരള കലാ മണ്ഡപത്തിന്റ നേതൃത്വത്തിലുള്ള ചിട്ട യായ പരിശീലനമാണ് ഈ നേട്ടത്തിലെത്തുവാൻ സഹായിക്കുന്നത് കഥകളി, കൂടിയാട്ടം, തിരുവാതിര, പൂരക്കളി, ചവിട്ടു നാടകം, നാടകം. തുടങ്ങിയ ഇനങ്ങളിൽ കഴിഞ്ഞ പത്തിലധികം വർഷങ്ങളായി സ്കൂൾ ഒന്നാം സ്ഥാനം കൈ വിട്ടില്ല .ഈ വർഷം സബ് ജില്ല തലത്തിൽ കലോൽസവം, ശാസ്ത്ര മേള, കായിക മേള എന്നിവ യിൽ ചാമ്പ്യന്മാർ ആയ വിദ്യാലയം ജില്ല തലയിൽ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥ മാക്കിയിരുന്നു.

ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.

=ഹൈടെക് സ്കൂൾ= | |||

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.

[[ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]] | |||
=പി ടി എ= | |||

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.

''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | |||

=അടൽ ടിങ്കറിംഗ് ലാബ്= | =അടൽ ടിങ്കറിംഗ് ലാബ്= | ||