"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണാ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണാ കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=3       
| color=3       
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

15:18, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണാ കാലം

ഈ കൊറോണ കാലം ഞങ്ങൾ വളരെ സുരക്ഷിതരായാണ് വീട്ടിൽ കഴിയുന്നത്. സർക്കാർ നിർദ്ദേശിച്ച ജാഗ്രത നിർദ്ദേശങ്ങളോടെയാണ് ഈ മഹാമാരിയെ ഞങ്ങൾ കണ്ടത്. എനിക്ക് ഈ വൈറസിനെ പറ്റി ഒരു പാട് അറിവ് കിട്ടി. ഈ കൊറോണ കാലം എൻ്റെ ഉപ്പയും നിരീക്ഷണത്തിലാണ് കഴിഞ്ഞത്. എനിക്ക് പുറത്തിറങ്ങാൻ മാസ്ക് ഉണ്ട്. ചില സമയങ്ങളിൽ ഞാൻ അത് ഉപയോഗിക്കും. കൊറോണ കാലം പുറത്ത് എവിടെയും പോകാൻ കഴിയില്ല. ഞാനും കാക്കയും കൂടി വീട്ടിൽ ഊഞ്ഞാൽ കെട്ടി അതിൽ ആടിക്കളിച്ചു. ചക്കയും മാങ്ങയും ഉള്ള ഒരുപാട് വിഭവങ്ങൾ ഞങ്ങൾ കഴിച്ചു. എൻ്റെ വീട്ടിൽ ചക്കയുണ്ട്. ഇടയ്ക്കെല്ലാം വൈകുന്നേരങ്ങളിൽ എൻ്റെ വീടിനടുത്ത് ഡ്രോൺ വരാറുണ്ട്... പക്ഷേ.. ഞാൻ പിടികൊടുത്തിട്ടില്ല..! വീട്ടിലെ ചെടികൾ എല്ലാം ഞാനാണ് നോക്കി നനയ്ക്കുന്നത്. വീട്ടിൽ പച്ചക്കറി കൃഷിയും ഉണ്ട്. ഞാൻ 12 മണി വരെ നോമ്പ് എടുത്തു. 4 മണിക്ക് ഞാൻ പട്ടം പറത്തി

.
അർഷദ് പി
1 B എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം