"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89: വരി 89:

== '''നേട്ടങ്ങള്‍''' ==
== '''നേട്ടങ്ങള്‍''' ==
'''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ്  വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന #REDIRECT [[വിജയശതമാനം]] ഈ സ്ക്കൂളിനുണ്ട്.  2008-09 ല്‍ 100%, 2007-08 ല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി  98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.'''
'''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ്  വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന [[വിജയശതമാനം]] ഈ സ്ക്കൂളിനുണ്ട്.  2008-09 ല്‍ 100%, 2007-08 ല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി  98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.'''
<blockquote>'''സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍  ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസടക്കമുള്ള കായികപ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങള്‍ക്ക് തിരച്ചടിയായിട്ടുണ്ട്.'''</blockquote>

[[ചിത്രം:festival.jpg]]
[[ചിത്രം:festival.jpg]]
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89992" എന്ന താളിൽനിന്ന് ശേഖരിച്ചത്