|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ഇന്ന് ഉദിക്കാത്ത എന്റെ സൂര്യൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മലരുകളിൽ വണ്ടുകൾ മുത്തമിട്ടപ്പോഴും,
| |
| സൂര്യൻ പ്രകാശഒളി വിതറിയിട്ടും,
| |
| ഇന്ന് എന്നെ വിളിക്കാൻ അമ്മ വന്നില്ല,
| |
|
| |
| ഇന്നലെ രാത്രിയിൽ അമ്മ നൽകിയ മുത്തത്തിനു,
| |
| കണ്ണീരിന്റെ നനവുണ്ടായിരുന്നോ,
| |
| ഇന്നലെ പെയ്ത മഴ തോർന്നു തീർന്നിട്ടും,
| |
| കാറ്റു പരിഭവം പറഞ്ഞു തീർന്നിട്ടും,
| |
| അമ്മയുടെ കണ്ണീരു തോർന്നില്ലേ?
| |
| അച്ഛനിയിടയായി ഇത്തിരി ദേഷ്യം കൂടുതലാണ്,
| |
| അമ്മയുമായി സംസാരിക്കുമ്പോൾ ശബ്ദവും ഉയർത്താറുണ്ട്,
| |
| എന്താണെന്നറിയില്ല, ഇന്നലെ അവർ സംസാരിച്ചപ്പോൾ,
| |
| അച്ഛൻ ഒന്നും മിണ്ടിയില്ല,
| |
| എല്ലാം അമ്മ തന്നെ പറഞ്ഞു,
| |
| അവരുടെ സംസാരവിഷയം അറിയില്ല എനിക്ക്,
| |
| എന്നത്തേയും പോലെ തന്നെ വഴക്കായിരുന്നിരിക്കും,
| |
| പക്ഷെ അച്ഛനുമായി വഴക്കിട്ടതിനു,
| |
| എന്നെ ഇട്ടു അമ്മ പോകുമോ?
| |
| നഷ്ടമാകുമോ എനിക്ക് ആ അനുഭൂതി,
| |
| നെഞ്ചിലെ ചൂടും, ചുണ്ടിലെ ഈണവും,
| |
| പകർന്നു തന്ന ആ അമ്മപ്പക്ഷി,
| |
| എന്റെ ജീവിതച്ചില്ലയിൽ നിന്നും യാത്രയായോ?
| |
|
| |
| നോക്കാം, കിടന്നുനോക്കാം,
| |
| എന്റെയമ്മ വരുമോയെന്ന്!
| |
| ഈ കിടക്കയിൽനിന്ന്,
| |
| എന്നെ വഴക്കുപറഞ്ഞെഴുനേൽപ്പിക്കാൻ........
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ANSA DEETHA PAMCRACIOUS
| |
| | ക്ലാസ്സ്= VII B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ST.MARY'S UP SCHOOL UDAYAGIRI <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 30236
| |
| | ഉപജില്ല= KATTAPPANA <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= IDUKKI
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |