"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 224: | വരി 224: | ||
'''പ്രവേശനോത്സവം 2019'''
പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.. ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.എല്ലാവര്ക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കുംപായസം നൽകി.
| പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.. ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.എല്ലാവര്ക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കുംപായസം നൽകി.
[[പ്രമാണം:13966-pravesh1.jpg|100px]] | [[പ്രമാണം:13966-pravesh1.jpg|100px]] [[പ്രമാണം:13966-pravesh2.jpg|100px]] [[പ്രമാണം:13966-pravesh3.jpg|100px]] | ||
[[പ്രമാണം:13966-pravesh4.jpg|100px]] [[പ്രമാണം:13966-pravesh5.jpg|100px]] | [[പ്രമാണം:13966-pravesh4.jpg|100px]] [[പ്രമാണം:13966-pravesh5.jpg|100px]] | ||
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു. | പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു. | ||
| വരി 243: | വരി 242: | ||
അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | ||
'''വേറിട്ട പ്രവർത്തനങ്ങൾ'''
'''വേറിട്ട പ്രവർത്തനങ്ങൾ'''
'''ചിൽഡ്രൻസ് പാർക്ക്,സ്‌കൂൾ റേഡിയോ,സഹവാസ ക്യാംപുകൾ,നിർമ്മാണക്കളരികൾ,സ്‌കൂൾ മാഗസിൻ പ്രകാശനം,മികവ് പ്രദര്ശനം,പ്രവർത്തിപരിചയോത്സവം എന്നിങ്ങനെ വിവിധങ്ങളായ തനതുപ്രവർത്തനങ്ങളും സ്‌കൂളിൽ നടന്നു.''' | '''ചിൽഡ്രൻസ് പാർക്ക്,സ്‌കൂൾ റേഡിയോ,സഹവാസ ക്യാംപുകൾ,നിർമ്മാണക്കളരികൾ,സ്‌കൂൾ മാഗസിൻ പ്രകാശനം,മികവ് പ്രദര്ശനം,പ്രവർത്തിപരിചയോത്സവം എന്നിങ്ങനെ വിവിധങ്ങളായ തനതുപ്രവർത്തനങ്ങളും സ്‌കൂളിൽ നടന്നു.''' | ||