"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല= മട്ടനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/സ്വർണ്ണപ്പല്ലൻ | സ്വർണ്ണപ്പല്ലൻ]
{{BoxTop1
| തലക്കെട്ട്= സ്വർണ്ണപ്പല്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>സ്വർണ്ണപ്പല്ലൻ
          ഒരു ഗ്രമത്തിൽ നാണു എന്ന് പേരുള്ള ഒരു പാവത്താനും ഭാര്യ ചീരുവും താമസിച്ചിരുന്നു.രണ്ട് പേരുടെയും ഏക മകനാണ് ചിറ്റു.അവൻ ക്ലാസ്സിലെ എല്ലാകാര്യത്തിലും ഒന്നാമനായിരുന്നു.പക്ഷെ അവന്റെ പല്ല് പുഴുപ്പല്ലായതു കൊണ്ട് അവന്റെ ക്ലാസ്സിലെ കുട്ടികൾ അവനെ കളിയാക്കുമായിരുന്നു.ചിറ്റു ഇത് ആരോടും പറഞ്ഞില്ല.അവന്റെ അച്ചൻ ഇതെല്ലാം അറിയുമായിരുന്നു.നാണു ഒരു പാവം തെങ്ങ് കയറ്റക്കാരനായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് അയാൾ ചിറ്റുവിനെ പഠിപ്പിക്കുന്നത്.നാണു തെങ്ങിനോടായിരുന്നു തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞിരുന്നത്.ഒരുദിവസം നാണുവേട്ടൻ തെങ്ങിനോട് ഈ സങ്കടമെല്ലാം പറഞ്ഞു.തെങ്ങിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.ഉടൻ തന്നെ തെങ്ങ് ഒരു സ്വർണ്ണത്തേങ്ങ താഴേക്ക് ഇട്ടു കൊടുത്തു. സ്വർണ്ണത്തേങ്ങ കണ്ട് നാണുവേട്ടൻ ഞെട്ടിപ്പോയി. നാണുവേട്ടൻ തേങ്ങയുമെടുത്ത് വീട്ടിൽ പോയി. സ്കൂളിൽനിന്നും വന്ന ചിറ്റു സ്വർണ്ണത്തേങ്ങ കണ്ട് അതിശയിച്ചു. അവന്ന് ഏറ്റവും ഇഷ്ടപ്പെട്ട സാധനമായിരുന്നു തേങ്ങ. ഛിറ്റു ഒാടിച്ചെന്ന് തേങ്ങയെടുത്തു കടിച്ചതും അവന്റെ പുഴുപ്പല്ല് മുഴുവനും സ്വർണ്ണപ്പല്ലായി മാറിയതും ഒരുമിച്ചായിരുന്നു.അടുത്തദിവസം അവൻ സ്കൂളിൽ പോയതും കളിയാക്കിയ കൂട്ടുകാരെല്ലാം അവനെ നോക്കി ആർത്തുല്ലസിച്ചതും അവന്റ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി.
</p>
{{BoxBottom1
| പേര്= ലാവണ്യ സി പി
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ

13:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഷെറിന്റെ പൊന്നാര ഉപ്പ

ഷെറിന്റെ പൊന്നാര ഉപ്പ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് ഷെറിൻ താമസിക്കുന്നത് . അവളുടെ ഉമ്മയ്ക്ക് അവൾ ഒരു മകളാണ്. അവളുടെ ഉപ്പ ഇറ്റലിയിലും. അവളുടെ ഉപ്പ സമ്പാദിക്കുന്നതും ജീവിക്കുന്നതും അവൾക് വേണ്ടി മാത്രമാണ്☺️. ഷെറിൻ ഇന്ന് 6ആം ക്‌ളാസിൽ പഠിക്കുന്നു. 11 വയസ്സാണ് അവൾക്ക്. അവളുടെ ഉപ്പ 2 വര്ഷമായി ഇറ്റലിയിൽ. അവൾക് 9 വയസ്സുള്ള സമയത്ത് പോയതാണ്.പിന്നെ തിരിച്ചു വന്നിട്ടില്ല 😢. അവളുടെ ഉമ്മ ശബാനയെക്കാൾ അവൾക്കിഷ്ടം അവളുടെ ഉപ്പ നൗഷാദിനെയാണ്😍. ഷെറിന്റെ കൂട്ടുകാരൊക്കെ പറയും "എന്റെ ഉപ്പ വന്നിട്ട് എനിക്ക് ടാബ്📱 കൊണ്ടുത്തന്നു, ചോക്ലേറ്റ്🍫 തന്നു, പുതിയ ഉടുപ്പ് 👗തന്നു," എന്നൊക്കെ. അപ്പോൾ ഷെറിൻ ഫോൺ എടുത്തു ഉപ്പാനെ വിളിച്ചു കരയും🥺, ഒരാഴ്ചക്കുള്ളിൽ പറഞ്ഞ സാധനം വീട്ടിൽ എത്തിക്കും. ഒരു ദിവസം ഷെറിൻ ചോദിച്ചു, "ഒക്കെ ഇങ്ങെത്തി ഇനി ഉപ്പ എപ്പോഴാ എത്തുക🤨". നൗഷാദ് പറഞ്ഞു "ഉപ്പ വരുന്നില്ല 😏അവിടെ എത്തിയാൽ നീ എന്താ എനിക്ക് തരിക🧐 ". അവൾ ഫോണും ഇട്ട് പോയി കളഞ്ഞു. അപ്പോൾ ശബാന ഫോൺ എടുത്തിട്ട് ചോദിച്ചു, " നിങ്ങൾ ഇങ്ങ് വരുന്നില്ലേ മോളെ കാണണ്ടേ ഞാനും മോളും ഇവിടെ തനിച്ചാ". "ലീവ് കിട്ടിയാൽ വരാം എടി, പക്ഷെ ലീവ് കിട്ടണ്ടേ😔😞"? നൗഷാദ് തന്റെ നിസ്സഹായാവസ്ഥ പത്നിയെ അറിയിച്ചു. അങ്ങനെ കുറച്ചു കാലത്തിനു ശേഷം നൗഷാദ് വിളിച്ചിട്ട് ആഹ്ലാദത്തോടെ😇 പറഞ്ഞു "കിട്ടി ലീവ് കിട്ടി, മാർച്ചിൽ ഞാൻ അങ്ങ് എത്തും"ഷെറിൻ ചോദിച്ചു "ഇനീം 5🙁 മസമില്ലേ ". 2കൊല്ലം കാത്തിരുന്നില്ലേ ഇനി 5 മാസമാണോ കാത്തിരിക്കാൻ കഴിയാത്തത്.🤨"? ഷെറിൻ പിന്നെ ഓരോ ദിവസവും എണ്ണി തീർത്തു, ഉപ്പ അന്ന് ചോദിച്ച ചോദ്യത്തിന്ന് അവൾക്ക് ഉത്തരം കൊടുക്കണം, ഉപ്പാക്ക് എന്താ കൊടുക്കുക🤔? അവൾ കൂട്ടുകാരോട് ചോദിച്ചു. അവർ ഓരോ ഐഡിയ പറഞ്ഞു കൊടുത്തു, ഷെറിൻ അങ്ങനെ ചിന്തിക്കുമ്പോൾ ശബാന പറഞ്ഞു "ഉപ്പാക്ക് പൂച്ച കുഞ്ഞുങ്ങളെ🐈 വളരെ ഇഷ്ട നമുക്കൊന്ന് വാങ്ങിയാലോ"? അവൾ ചിന്തിച്ചു🤔 ഇത് നല്ലൊരു ഉപായം ആണ്, അവളൊരു കുഞ്ഞു പൂച്ചയെ വാങ്ങി🐱, ജട നിറഞ്ഞ ഒരു Persian cat 😻, വെളുത്തൊരു സുന്ദരി☺️ പൂച്ച. അങ്ങനെ ഫെബ്രുവരി ആയി, അപ്പോഴതാ എവിടെ തിരഞ്ഞാലും ഇറ്റലിയിൽ കൊറോണയെ കുറിച് മാത്രമാണ് വാർത്ത😳. ഷെറിനിക് ഭയമായി😨. അവളുപ്പയെ വിളിച്ചു പറഞ്ഞു "ഉപ്പ വേഗം ഇങ് വാ... അവിടെ കോറോണയാണ്😕". അപ്പോൾ ഉപ്പ പറഞ്ഞു "എന്റെ മോളെ പ്രാർത്ഥന ഉണ്ടെങ്കിൽ ഒരു കോറോണയും ഉപ്പന്റെടുത്തേക് വരൂല🙃 ". ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ആവാർത്ത മോൾ അറിഞ്ഞത്😱. അവളുടെ ഉപ്പാക്ക് കോറോണയാണെന്ന്😷🤒!അവളുടെ സങ്കടം അധികരിച്ചു🥺😪. എന്നും പ്രാർത്ഥനയിൽ അവൾ മുഴുകി🤲🏻, ഉപ്പാന്റെ അസുഖം മാറാൻ🙃 വേണ്ടി. ഒടുവിൽ മോൾ പോലും കാണാതെ ഉപ്പ പോയി😔, അവസാന നോക്ക് പോലും കണ്ടീല😞, പോയി, അവസാന യാത്ര. അവളെ കാണാൻ പോലും വന്നീലാ😭, ഷെറിനും ഉമ്മയും പൂച്ച കുഞ്ഞും അവിടെ തനിച്ചായി😥, തുണയില്ലാതെ🙁, ഒരു കുഗ്രാമത്തിൽ തനിച് 😧😢😩

ആമിന നൗറ പി
7 A [[|മെരുവമ്പായി എം യു പി സ്കൂൾ]]
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



  • [[മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/സ്വർണ്ണപ്പല്ലൻ | സ്വർണ്ണപ്പല്ലൻ]
സ്വർണ്ണപ്പല്ലൻ

സ്വർണ്ണപ്പല്ലൻ ഒരു ഗ്രമത്തിൽ നാണു എന്ന് പേരുള്ള ഒരു പാവത്താനും ഭാര്യ ചീരുവും താമസിച്ചിരുന്നു.രണ്ട് പേരുടെയും ഏക മകനാണ് ചിറ്റു.അവൻ ക്ലാസ്സിലെ എല്ലാകാര്യത്തിലും ഒന്നാമനായിരുന്നു.പക്ഷെ അവന്റെ പല്ല് പുഴുപ്പല്ലായതു കൊണ്ട് അവന്റെ ക്ലാസ്സിലെ കുട്ടികൾ അവനെ കളിയാക്കുമായിരുന്നു.ചിറ്റു ഇത് ആരോടും പറഞ്ഞില്ല.അവന്റെ അച്ചൻ ഇതെല്ലാം അറിയുമായിരുന്നു.നാണു ഒരു പാവം തെങ്ങ് കയറ്റക്കാരനായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് അയാൾ ചിറ്റുവിനെ പഠിപ്പിക്കുന്നത്.നാണു തെങ്ങിനോടായിരുന്നു തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞിരുന്നത്.ഒരുദിവസം നാണുവേട്ടൻ തെങ്ങിനോട് ഈ സങ്കടമെല്ലാം പറഞ്ഞു.തെങ്ങിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.ഉടൻ തന്നെ തെങ്ങ് ഒരു സ്വർണ്ണത്തേങ്ങ താഴേക്ക് ഇട്ടു കൊടുത്തു. സ്വർണ്ണത്തേങ്ങ കണ്ട് നാണുവേട്ടൻ ഞെട്ടിപ്പോയി. നാണുവേട്ടൻ തേങ്ങയുമെടുത്ത് വീട്ടിൽ പോയി. സ്കൂളിൽനിന്നും വന്ന ചിറ്റു സ്വർണ്ണത്തേങ്ങ കണ്ട് അതിശയിച്ചു. അവന്ന് ഏറ്റവും ഇഷ്ടപ്പെട്ട സാധനമായിരുന്നു തേങ്ങ. ഛിറ്റു ഒാടിച്ചെന്ന് തേങ്ങയെടുത്തു കടിച്ചതും അവന്റെ പുഴുപ്പല്ല് മുഴുവനും സ്വർണ്ണപ്പല്ലായി മാറിയതും ഒരുമിച്ചായിരുന്നു.അടുത്തദിവസം അവൻ സ്കൂളിൽ പോയതും കളിയാക്കിയ കൂട്ടുകാരെല്ലാം അവനെ നോക്കി ആർത്തുല്ലസിച്ചതും അവന്റ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി.

ലാവണ്യ സി പി
7 A മെരുവമ്പായി എം യു പി സ്കൂൾ
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ