"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:09, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ

പച്ച നിറത്തിൽ തത്തമ്മ
നാടു മുഴുവൻ പാറി നടക്കും
പവിഴച്ചുണ്ട് കുടഞ്ഞ് കുടഞ്ഞ്
പഴങ്ങൾ കൊത്തി നടക്കും. 
വട്ടക്കണ്ണും ചരിഞ്ഞ നോട്ടവും
പിന്നെ കലപില പാട്ടും
കതിരും കൊത്തി പാറും
എത്ര മനോഹരമീ തത്തമ്മ !!

അഭിൻ എ
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത