"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ഒരു തൈ നടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു തൈ നടുമ്പോൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
  കുളിരായ് തളിരായ് ഈ മരച്ചില്ലകൾ  മാറും
  കുളിരായ് തളിരായ് ഈ മരച്ചില്ലകൾ  മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
അറിയേണം നാം ഓരേ മനുഷ്യരും  
അറിയേണം നാം ഓരോ മനുഷ്യരും  
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും  
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും  
ഒരു പാട്ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്
ഒരു പാട് ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്





11:44, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തൈ നടുമ്പോൾ


ഒരു തൈ നടുമ്പോൾ നാളെ നമുക്ക്
 കുളിരായ് തളിരായ് ഈ മരച്ചില്ലകൾ മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
അറിയേണം നാം ഓരോ മനുഷ്യരും
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും
ഒരു പാട് ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്


 

നിയ ഫാത്തിമ്മ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത