"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 124: | വരി 124: | ||
<googlemap version="0.9" lat="9.588267" lon="76.529818" type="map" zoom="16" width="300" height="300"> | |||
<googlemap version="0.9" lat=" | |||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
9.588204, 76.529689 | |||
MDSHSS KOTTAYAM | |||
</googlemap> | </googlemap> |
16:41, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം. കോട്ടയം. ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം. |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-03-2010 | Dcktm |
മലങ്കര ഓര്ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില് ജോസഫ് മാര് ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവ്ണണം പുലിക്കോട്ടില് മാര് ജോസഫ് മാര് ദിവന്നാസിയോസ് രണ്ടാമന് തിരുമേനി 1893-ല് സ്കൂള് സ് ഥാപിച്ചു. നൂറു വിദ്്ര്ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്്യാലയം അഭിവന്ദയരായ തിരുമേനിമാരുടെ ഭരണചുമതലയിലും (പ്ഥമാദ്ധ്്യാപകരുടേയും അദ്ധ്്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്്യാര്ത്ഥികളും 78 അദ്ധ്്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്പ്പെടുന്ന ഒരു മഹല്സ് ഥാപനമായിത്തീര്ന്നിരിക്കുന്നു.
ചരിത്രം
മലങ്കര ഓര്ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില് ജോസഫ് മാര് ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവ്ണണം പുലിക്കോട്ടില് മാര് ജോസഫ് മാര് ദിവന്നാസിയോസ് രണ്ടാമന് തിരുമേനി 1893-ല് സ്കൂള് സ് ഥാപിച്ചു. നൂറു വിദ്്ര്ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്്യാലയം അഭിവന്ദയരായ തിരുമേനിമാരുടെ ഭരണചുമതലയിലും (പ്ഥമാദ്ധ്്യാപകരുടേയും അദ്ധ്്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്്യാര്ത്ഥികളും 78 അദ്ധ്്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്പ്പെടുന്ന ഒരു മഹല്സ് ഥാപനമായിത്തീര്ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല് സ് കൂളിലെ ഭവനരഹിതരായ 5 വിദ്്ര്ത്ഥികള്ക്കു വീട് വച്ചുകൊടുക്കുവാന് തീരുമാനിച്ചു് (പവര്ത്തനം ആരംഭിച്ചുു. .
ഭൗതികസൗകര്യങ്ങള്‍
സ്കൂളിനോടനുബ്ധിച്ചു മാര് ഔഗേന് ബോര്ഡിംഗ് ഹോം നലല നിലയില്‍ (പവര്ത്തിക്കുന്നു. കോട്ട യം നഗരിയുടെ എലലാവിധമായ പരിപാടികളെയും ഉള്ക്കൊളളാന് സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹ്ൈസ്കൂള്, ഹയര് സെക്കന്ഡറി എന്നീ വിഭാഗങ്ങള്ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ഉണട്. കൂടാതെ ലൈ(ബററിയും ഉണട്. യാ(താസൗകരത്തിനായി സ്കൂള് ബസുകള് സജ്ജീകരിച്ചിട്ടുണട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള് ലഭിക്കുന്നതിനു സ്കൂള് സൊസൈറ്റിയും സാറ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹ്റദാന്തരീക്ഷം സ്റീഷ്ടിക്കുന്നതിനുവേണടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ട വും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും (കമീകരിച്ചിട്ടുണട്. ആവശ് മായ കുടിവെള്ളം ലഭിക്കുന്നതിനുവേണടി വാട്ട ര് ഫില്റ്ററുകള് സ്കൂളിന്റെ വിവിധ ഭാഗങ്ങളില് സജ്ജീകരിച്ചിട്ടുണ്ട.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഇതര (പവര്ത്തനങ്ങള്
എന്സിസി, സ്കൗട്ട്, ഗൈഡ്, എന്എസ്എസ്, റെഡ്(കോസ്, വിവിധ ക്ളബുകള്, കൂടാതെ സുശക്തമായ ഒരു പിടിഎ, മദേഴ്സ് ഫോറം, എസ്എസ്എല്, ഓര്ഗന്, തബല, സോപ്പുു നിര്മാണം, കുട നിര്മാണം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്ക്കു പരിശീലനം നല് കുന്നു. കായികരംഗത്തു കുട്ടികള്‍ ദേശീയതലംവരെപങ്കെടുത്തു നേട്ടങ്ങള് കൈവരിക്കുന്നുണട്. ജിലലാ തലത്തില് സംസ് കൃത വിദ്്ര്ത്ഥികള് അഞ്ചാം തവണയും ഓവറോള് കിരീടം നിലനിര്‍ത്തി.
മാനേജ്മെന്റ്
മലങ്കര ഓര്ത്തഡോക്സ് സഭയുടെ മേല്നോട്ടത്തിലാണ് ഈ സ്കൂള് (പവര്ത്തിക്കുന്നത്.നിയമിക്കപ്പെടുന്ന മാനേജര്മാര് ഭരണചുമതലവഹിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.മാര് ഗീവര്ഗീസ് ഡയനേഷ്യസ തിരുമേനി -(പിന്സിപ്പാള്(1893-1905) 2.(ശീ. സു(ബമണ ്യ അയ്യര് -ഹെഡ് മാസ് ററര്(1893-1894) 3.(ശീ. പി.വി. ഫിലിപ്പ്(1894-1895) 4.(ശീ. തോമസ് വര്ഗീസ്(1895-1900) 5.(ശീ. ജി.അലക്സാണ്ട ര്(1900-1901) 6.(ശീ. കെ. സി. മാമ്മന് മാപ്പിള(1901-1909) 7.മാര് ഈവാനിയോസ് തിരുമേനി(1909-1912) 8.(ശീ. കെ.വി. ചാക്കോ(1912-1919) 9.(ശീ. വി.ജെ. ഇട്ട ിച്ചെറിയ(1919-1943) 10.(ശീ. വി. ജി. ജോര്ജ്ജ്(1943-1949) 11.(ശീ. കെ. സി. ജോണ്(1949-1958) 12.(ശീ. സി.യു. മാത ്യു(1958-1973) 13. യാക്കോബ് മാര് പോളികാര്പ്പോസ് തിരുമേനി(1973-1977) 14.(ശീമതി അന്നമ്മ ഇടിച്ചെറിയ(1977-1982) 15.(ശീ. കെ.എം. മാത ്യു(1982-1985) 16.(ശീ. കെ.ജോണ് മാത ്യുസ്(1985-1987) 17.(ശീ. കെ.എം. മാത ്യു (വാഴൂര്)(1987-1988) 18.(ശീ.കെ. സി. ചാക്കോ(1988-1989) 19.(ശീ.കെ. സി. തോമസ് (1989-1990) 20.(ശീ. കെ.കെ.ഏ(ബഹാം(1990-1994) 21.(ശീ. സി.എ ബേബി(1994-1995) 22.(ശീ. പി.ജി.ഫിലിപ്പ്(1995-1996) 23.(ശീ. കെ.ഒ.വര്ഗീസ്(1996-1999) 24.(ശീ. കെ.ജോണ് കുര ്യന്(1999-2000) 25.(ശീമതി മേരിയസ് സ്ള ീബ(2000-2001) 26.(ശീ. സി.കെ മത്തായി(2001-2005) 27.(ശീ. പി.എ സ് ജേക്കബ്(2005-2010)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. പരിശുദ്ധ ബസേലിയോസ് ഔഗേന് (പഥമന് കാതോലിക്കാ ബാവാ. 2.മാത ്യുസ് മാര് ഈവാനിയോസ് തിരുമേനി 3.ദാനിയേല് മാര് പീലക്സീനോസ് തിരുമേനി 4. തോമസ് മാര് ദിവന്നാസിയോസ് തിരുമേനി 5.യാക്കോബ് മാര് പോളികാര്പ്പോസ് തിരുമേനി 6.കേണല് ഗോദവര്മ 7. ഫുട്ബോള് മാ(ന്തികന് ഒളിന്പിയന് സാലി 8.ഒളിന്പിയന് മഹേശ് രി 9. സിനിമാ സംവിധായകന് (ശീ.ജോണ് ഏ(ബഹാം 10.1. പരിശുദ്ധ ബസേലിയോസ് മാര് ത്തോമാ മാത ്യുസ്(പഥമന് കാതോലിക്കാ ബാവാ. 11.മനോരമ ചീഫ്എഡിറ്റര് (ശീ. കെ.എം. മാത ്യു 12.മാത ്യുസ് മാര് എപ്പിപ്പാനിയോസ് മെ(താപ്പോലീത്താ 13.മാത ്യുസ് മാര് ബര് ണബാസ് തിരുമേനി 14.(ശീ. പി.സി. ഏ(ബഹാം പടിഞാറേക്കര 15.(ശീ. കെ.എം മാമ്മന് മാപ്പിള 16.(പശസ്ത സിനിമാ നടന് തിലകന് 17.(ശീ. പി.സി. ചെറിയാന് മടുക്കാനി 18.ഡോക്ട ര് ത൩ുരാന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.588267" lon="76.529818" type="map" zoom="16" width="300" height="300"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.588204, 76.529689 MDSHSS KOTTAYAM </googlemap>