ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/LOKED DOWN/എന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ പാട്ട്
| തലക്കെട്ട്=  എന്റെ പാട്ട്
| color= 3        
| color= 3    
}} 
<center> <poem>
<center> <poem>
റോഡിൽ ആളില്ല!
റോഡിൽ ആളില്ല!

10:35, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പാട്ട്

റോഡിൽ ആളില്ല!
സ്കൂളിൽ ക്ലാസില്ല!
എന്നാലോ വീട്ടിൽ ആളുണ്ട്..

വണ്ടിയും കണ്ടില്ല
കൂട്ടരും വന്നില്ല
എന്നാലോ വീട്ടിൽ ആളുണ്ട്..

കടകൾ തുറന്നില്ല
മിട്ടായി കിട്ടില്ല
എന്നാലോ വീട്ടിൽ ആളുണ്ട്

മൈതാനത്താളില്ല
കളിക്കാനോ പോയില്ല
എന്നാലോ വീട്ടിൽ ആളുണ്ട്

വീട്ടിൽ ചിരിയുണ്ട്
കളിയുണ്ട് തല്ലുണ്ട്
കൂടെ കളിക്കാൻ അച്ഛനുണ്ട് അമ്മയുണ്ട്..

കണ്ണകി
5 A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത