"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

10:29, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം



ശുചിത്വം തുടങ്ങിടാം വീടുകളിൽ
ശുചിത്വം തുടങ്ങിടാം നമ്മളേവരിലും
കൈ കഴുകിടാം ശുചിത്വമോടെ
പ്രതിരോധിക്കാം രോഗത്തെ ശുചിത്വമായി

പരിസരം കരുതാം ശുചിത്വമോടെ
ശുചിത്വമോടെ കാത്തിടാം പള്ളിക്കൂടങ്ങൾ
കാത്തിടാം കരുതിടാം നമുക്ക് ചുറ്റും
കരുതലോടെ സൂക്ഷിക്കാം ഈ ഭൂമിയെ......


 

സൈനബ് ലത്തീഫ്
3 A ഗവ . യു പി എസ് രാമപുരം തിരുവനതപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത