"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വാഴുമീ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ നാട്ടിൽ വാഴുമീ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൊറോണ നാട്ടിൽ  വാഴുമീ കാലം
മനുഷ്യരെല്ലാരും  വീട്ടിനുള്ളിൽ.
റോട്ടി ലു കാറില്ല ബസുമില്ല
മറ്റുള്ളവണ്ടികളൊന്നുമില്ല 
കൊറോണ ബാധിച്ചമിക്കവരെ യും
ആരോഗ്യ  പ്രവർത്തകർ രക്ഷിച്ചീടുന്നു
ഇറ്റലി  സ്പെയിൻ  മറ്റു രാജ്യങ്ങളും
മൊത്തം  വിഴുങ്ങി കൊറോണ വൈറസ് .
പരിഭ്രാന്തിയല്ല ജാഗ്രതയാണ്
എപ്പോഴും നമുക്ക് വേണ്ടതല്ലോ
ഒന്നിച്ചു  നിന്നാൽ സാധിക്കാത്ത തായി
ഒന്നുമില്ല ലോകത്തെങ്ങുമില്ല ഒന്നുമില്ല  ലോകത്തെങ്ങുമില്ല
</poem> </center>
{{BoxBottom1
| പേര്=
| ക്ലാസ്സ്= 4D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ._എൽ_പി_എസ്_വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല=    പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/896135" എന്ന താളിൽനിന്ന് ശേഖരിച്ചത്