"ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/ജീവിതപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിതപാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിതപാഠം
       ഉറങ്ങരുതേ നീ നാമുറങ്ങീടുകിൽ 
        ലോകം മുഴുവൻ ഉറക്കമാവും.
     കണ്ടുവോ കുറേ ഡോക്ടർമാരും....
     കണ്ണുകൾ ചിമ്മാതെ നിൽക്കുന്ന നഴ്സുമാരും.....
     കൂട്ടില്ല കുട്ടുകാരില്ല ഇന്നവർക്ക്
    കുട്ടിൽ കുു‍‍ഞ്ഞിക്കിളികൾ മാത്രമായി. 
    മരണം വിതയ്ക്കുന്നു കൊറോണ വൈറസ് 
       മഹാമാരിയായി പെയ്തിറങ്ങുന്നു
      പേമാരി കൊടുങ്കാറ്റായി പരക്കുമ്പോൾ....
    നമ്മെ രക്ഷിക്കുവാൻ നാം തന്നെ കരുതലായ് നിന്നീടണം.
   എല്ലാം സഹിച്ചു നമുക്കുവേണ്ടി
     കാക്കിയിട്ട പോലീസും നമുക്കൊപ്പം..........


അനാമിക എ ബി
4 B ഗവ യു പി എസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത