"ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:24, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ


വന്നൊരു ഭീകരൻ നമ്മുടെ നാട്ടിലും
വൈറസാണവൻ കൊറോണയത്രേ
സൂക്ഷിച്ചില്ലെങ്കിലവൻ നമ്മളെ പിടികൂടും
പാലിക്കണം നാം പരിസരശുചിത്വം
വ്യക്തിശുചിത്വവുംഅത്യാവശ്യം.
കൈകൾ കഴുകുക വെളളം കുുടിക്കുക
മാസ്ക് ധരിക്കുക എപ്പോഴും നാം
പതുങ്ങിയിരുന്ന് പോരാടീടാം
ഭീരുവാണവൻ പേടിച്ചോടും

 

ആ‍ർഷ സുറോഷ്
1 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത