ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MGDGHS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

20:16, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

മനുഷ്യ മനസ്സിൽ മഹാമാരിയായ കൊറോണ
മനുഷ്യ ജന്മത്തെ ചുയ്ന് തിന്നുന്നു
         മറക്കില്ല മർത്യ ജന്മം ഇതൊന്നും
പ്രളയമായി മഹാമാരിയായി
വന്ന നിന്നെ കര ജീവനുകൾ തട്ടിത്തെറിപ്പിച്ചില്ലേ
   പതറില്ല ഞങ്ങൾ കേരളീയർ
നിപ്പയായി ഞങ്ങളെ കവർന്നുതിന്നാൻ വന്ന നീ
     ഞങ്ങൾ ഒരു ജന്മവും വിട്ടുകൊടുത്തില്ല കാരണം നാം കേരളീയർ
നിപ്പായെ താണ്ടി വന്ന ഞങ്ങൾ നിന്നെ പരിചയപെട്ടു പോയി
എന്നാൽ അവിടെയും നാം
തളരില്ല കരയില്ല പേടിച്ചോടില്ല
അതിജീവിക്കും നാം കേരളീയർ
           നീ കുറെ ജീവൻ കവർന്നുതിന്നു
ഇനി നിനക്കൊരു ജീവനുണ്ടാവില്ല
     നിന്നിൽ നിന്നും നാം വിമുക്തി നേടിയിരിക്കും


 

അനഘ.എസ്
XA എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത