"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/നഗരവാസികളും അന്ധനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നഗരവാസികളും അന്ധനും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<p>ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ ർ ,കടകൾ | <p>ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ ർ ,കടകൾ | ||
വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി | |||
നിറഞ്ഞിരുന്നു. | നിറഞ്ഞിരുന്നു. | ||
ഈ | ഈ | ||
| വരി 18: | വരി 18: | ||
നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും | നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും | ||
സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ | സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ | ||
ആയിരുന്നു കണ്ടിരുന്നത് . </p> <p>ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ് | ആയിരുന്നു കണ്ടിരുന്നത് . </p> | ||
<p>ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ് | |||
നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി. "ഹോ | നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി. "ഹോ | ||
ഇയാളെന്തൊരു മണ്ടനാണ് . | ഇയാളെന്തൊരു മണ്ടനാണ് . | ||
വൃദ്ധനായിട്ടും | വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി | ||
സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു. വൃദ്ധൻ ആങ്ങോട്ടു ചെന്ന് | സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു. വൃദ്ധൻ ആങ്ങോട്ടു ചെന്ന് | ||
പറഞ്ഞു. “ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത് | പറഞ്ഞു. “ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത് | ||
എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് | എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ | ||
ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ.... | ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ.... | ||
അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” | അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” വൃദ്ധന്റെ ഈ | ||
സംസാരം | സംസാരം | ||
അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. | അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ | ||
അന്ധതയുടെ | അന്ധതയുടെ | ||
അന്ധകാരത്തിൽ | അന്ധകാരത്തിൽ | ||
കാഴ്ചയുള്ളവർപോലും | കാഴ്ചയുള്ളവർപോലും | ||
ഫലത്തിൽ | ഫലത്തിൽ | ||
അന്ധൻമാരാണ് . | അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു. | ||
അവർ | അവർ | ||
ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ | ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ | ||
| വരി 41: | വരി 42: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ | | പേര്= വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ | ||
| ക്ലാസ്സ്= 6<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 51: | വരി 52: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കഥ}} | |||