"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ഒന്നിച്ച് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ENVIRONMENT<!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഒന്നിച്ച് പോരാടാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big>പ്രകൃതി അമ്മയാണ് നാം ഒരിക്കലും അതിനെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നത് സ്വയം നാശത്തിനും ലോകനാശത്തിനും കാരണമാകും.മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിൽ പ്രകൃതിക്ക് പ്രധാനമായ ഒരു പങ്കുണ്ട്.മാലിന്യങ്ങൾ കൂടുന്നതോട്കൂടി നമ്മൾ ശ്വസിക്കുന്ന വായു,വെള്ളം എന്നിവ മലിനമാകുന്നു.ഇത് കാരണം അനേകം രോഗങ്ങളെ നാം നേരിടേണ്ടിവരുന്നു.<br> | ||
നമുക്കറിയാം ലേകമാകെ വ്യാപിച്ച് ലോക ജനതയെ മൊത്തംമുൾമുനയിൽ നിർത്തുന്ന ഒരു മഹാമാരിയെയാണ് നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത് അനേകം പേരുടെ ജീവനെടുത്ത് ഈ മഹാമാരി ഒരാളിൽ നിന്ന് മറ്റൊരാളിലേക്കെത്താൻ വെമ്പൽ കൊള്ളുകയാണ്.ഇതിനെ പ്രതിരോധിക്കാൻ നാം ശുചിത്വം ശീലമാക്കിയേതീരൂ. മനുഷ്യന്റെ സമ്പർക്കമാണ് ഈ രോഗം പടരാനുള്ള പ്രധാന കാരണമായി പറയുന്നത്.സമ്പർക്കം ഒഴിവാക്കാൻ നാം ഒരുമിച്ച് നിൽക്കണം.ഈ മഹാമാരിയുടെ അനന്തരഫലം മരണമൊ?രോഗമോ മാത്രമല്ല മറിച്ച് സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയും പട്ടിണിയും പെരുകും.ശേഷം എങ്ങനെ എന്ന ചിന്ത മനുഷ്യരിൽ ഉടലെടുക്കും. ഇപ്പോഴിത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രശ്നമായി മാറിയിരിക്കുന്നു. അതു കൊണ്ട് തന്നെ രോഗവ്യാപനം തടയുക എന്നത് എല്ലാവരുടേയും കടമയാണ്.സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് മനുഷ്യനേയും പ്രകൃതിയേയും രക്ഷിക്കുക. വ്യക്തി ശുചിത്വം നാടിനേയും നാട്ടാരേയും രക്ഷിക്കട്ടെ.</big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുശ്‍രിഫ. പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||