emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
(പരിശോധിക്കൽ) |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. | <p>കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. | ||
രോഗ പ്രതിരോധ മാർഗ്ഗങ്ങൾ: | രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:</P | ||
👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക. | 👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക. | ||
👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക. | 👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക. | ||
വരി 27: | വരി 27: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nixon C. K. |തരം= ലേഖനം }} |