"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യ ത്തോടെ പബ്ലിക്ക് സ്കൂള്‍ മാതൃകയില്‍ ഉന്നത നിലവാരമുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി.യ 1989-90 വര്‍ഷം ഡോ. അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കും വയനാട് ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കുമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചു. അഞ്ചാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു. | സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യ ത്തോടെ പബ്ലിക്ക് സ്കൂള്‍ മാതൃകയില്‍ ഉന്നത നിലവാരമുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി.യ 1989-90 വര്‍ഷം ഡോ. അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കും വയനാട് ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കുമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചു. അഞ്ചാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു. | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | |||
== '''ചരിത്രം''' ==<br /> | == '''ചരിത്രം''' ==<br /> | ||
1998-99 വര്‍ഷം പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു എം.ആര്‍.എസ് ആരംഭിച്ചു. ജില്ലയില്‍ കടമ്മനിട്ട ,ചിറ്റാര്‍ എന്നീ സ്ഥലങ്ങളില്‍ താല്‍ക്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച വന്ന ഈ എം.ആര്‍.എസ് 2005മുതല്‍ വടശ്ശേരിക്കര പഞ്ചായത്തില്‍ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം അഞ്ചാം ക്ലാസ്സില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വര്‍ഷം ആദ്യ എസ്. എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വര്‍ഷം എസ്. എസ്.എല്‍.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവന്‍ കുട്ടികളും ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കിവരുന്നത്. 2008-09 വര്‍ഷം ഹയര്‍സെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സ് മുതല്‍ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. | 1998-99 വര്‍ഷം പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു എം.ആര്‍.എസ് ആരംഭിച്ചു. ജില്ലയില്‍ കടമ്മനിട്ട ,ചിറ്റാര്‍ എന്നീ സ്ഥലങ്ങളില്‍ താല്‍ക്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച വന്ന ഈ എം.ആര്‍.എസ് 2005മുതല്‍ വടശ്ശേരിക്കര പഞ്ചായത്തില്‍ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം അഞ്ചാം ക്ലാസ്സില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വര്‍ഷം ആദ്യ എസ്. എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വര്‍ഷം എസ്. എസ്.എല്‍.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവന്‍ കുട്ടികളും ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കിവരുന്നത്. 2008-09 വര്‍ഷം ഹയര്‍സെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സ് മുതല്‍ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. | ||