"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/ ചിട്ടകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> ചിട്ടകൾ അയാൾ പതിവുപോലെ ഒരുങ്ങി ഇറങ്ങി.കാർ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ചിട്ടകൾ | ചിട്ടകൾ]]
{{BoxTop1
| തലക്കെട്ട്=  ചിട്ടകൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> ചിട്ടകൾ
<p> ചിട്ടകൾ
അയാൾ പതിവുപോലെ ഒരുങ്ങി ഇറങ്ങി.കാർ സ്റ്റാർട്ട് ചെയ്തു.അടച്ചിട്ട ഗേറ്റ് തുറക്കാൻ ആരും വന്നില്ല.അയാൾ കാറിൽ നിന്നും ഇറങ്ങി.വീട്ടിലേക്ക് കയറിപ്പോയി.ഞാൻ എന്റെ ജാലകം അടച്ചില്ല.അയാളിനി എന്തു ചെയ്യും.ഒാഫീസിലെ ചിട്ട തെറ്റിക്കാത്ത ബോസ്സിന് വീട്ടിൽ അടങ്ങിയിരിക്കാനാവുമോ....തനിക്കൊപ്പം സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ഒാഫീസിലെ സുന്ദരിയായ അസിസ്റ്റെന്റിന്റെ സഹായമില്ലാതെ എന്തെങ്കിലും ചെയ്യാൻ അയാൾക്കാകുമോ.......പകലോനുറങ്ങിയ നേരം നോക്കി മാനത്തു വന്ന് ചിരി തൂകിയ നിലാവ് ജാലകച്ചില്ലിൽ നിഴൽ ചിത്രങ്ങൾ തീർത്തു.നാളെയും ഉണർന്നിട്ടെന്തു ചെയ്യുമെന്നോർത്ത് ഉറക്കം കാത്തിരുന്നപ്പോഴാണ് അടുക്കളയിലപ്പോഴും പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന അമ്മ,ഇതൊക്കെ ഒന്നൊതുക്കിയിട്ട് ഒന്ന് നടു നവർത്തിയാൽ മതിയാരുന്നു എന്ന് ആരോടോ പരിഭവിച്ചത്.</p>

12:12, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിട്ടകൾ

ചിട്ടകൾ അയാൾ പതിവുപോലെ ഒരുങ്ങി ഇറങ്ങി.കാർ സ്റ്റാർട്ട് ചെയ്തു.അടച്ചിട്ട ഗേറ്റ് തുറക്കാൻ ആരും വന്നില്ല.അയാൾ കാറിൽ നിന്നും ഇറങ്ങി.വീട്ടിലേക്ക് കയറിപ്പോയി.ഞാൻ എന്റെ ജാലകം അടച്ചില്ല.അയാളിനി എന്തു ചെയ്യും.ഒാഫീസിലെ ചിട്ട തെറ്റിക്കാത്ത ബോസ്സിന് വീട്ടിൽ അടങ്ങിയിരിക്കാനാവുമോ....തനിക്കൊപ്പം സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ഒാഫീസിലെ സുന്ദരിയായ അസിസ്റ്റെന്റിന്റെ സഹായമില്ലാതെ എന്തെങ്കിലും ചെയ്യാൻ അയാൾക്കാകുമോ.......പകലോനുറങ്ങിയ നേരം നോക്കി മാനത്തു വന്ന് ചിരി തൂകിയ നിലാവ് ജാലകച്ചില്ലിൽ നിഴൽ ചിത്രങ്ങൾ തീർത്തു.നാളെയും ഉണർന്നിട്ടെന്തു ചെയ്യുമെന്നോർത്ത് ഉറക്കം കാത്തിരുന്നപ്പോഴാണ് അടുക്കളയിലപ്പോഴും പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന അമ്മ,ഇതൊക്കെ ഒന്നൊതുക്കിയിട്ട് ഒന്ന് നടു നവർത്തിയാൽ മതിയാരുന്നു എന്ന് ആരോടോ പരിഭവിച്ചത്.

ഫാത്തിമ ഹിബ പി
5 A മെരുവമ്പായി എം യു പി സ്കൂൾ
മട്ടനൂർ, ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ