"32306/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kadha Rose Mariya |
Updated kadha |
||
| വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
അമ്മു താറാവും കിങ്ങിണി പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ കളിക്കാനായി അവർ രണ്ടുപേരും പൂന്തോട്ടത്തിൽ എത്തി. അവർക്ക് അവിടെ വച്ച് രണ്ടു കൂട്ടുകാരെ കൂടി കളിക്കാൻ ലഭിച്ചു. ഒരു പൂമ്പാറ്റയും ഒരു തുമ്പിയും ആയിരുന്നു ആ കളിക്കൂട്ടുകാർ. അവർ നാലുപേരും കൂടി കളിക്കുന്നതിനിടയിൽ അമ്മുതാറാവ് വീണു. കാലിന് മുറിവ് പറ്റി. കാലിന്റെ വേദന മൂലം അമ്മുവിന് തീരെ നടക്കാൻ വയ്യാതായി. അമ്മുതാറാവിനെ തോളിലേറ്റി | അമ്മു താറാവും കിങ്ങിണി പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ കളിക്കാനായി അവർ രണ്ടുപേരും പൂന്തോട്ടത്തിൽ എത്തി. അവർക്ക് അവിടെ വച്ച് രണ്ടു പുതിയ കൂട്ടുകാരെ കൂടി കളിക്കാൻ ലഭിച്ചു. ഒരു പൂമ്പാറ്റയും ഒരു തുമ്പിയും ആയിരുന്നു ആ പുതിയ കളിക്കൂട്ടുകാർ. അവർ നാലുപേരും കൂടി കളിക്കുന്നതിനിടയിൽ അമ്മുതാറാവ് വീണു. കാലിന് മുറിവ് പറ്റി.ഇതു കണ്ട് പൂമ്പാറ്റയും തുമ്പിയും പറന്നു പോയി. കാലിന്റെ വേദന മൂലം അമ്മുവിന് തീരെ നടക്കാൻ വയ്യാതായി. അമ്മുവിനെ സഹായിക്കാൻ കിങ്ങിണിപ്പൂച്ച തയാറായി അവൾ അമ്മുതാറാവിനെ തോളിലേറ്റി അമ്മുവിന്റെ വീട്ടിലേയ്ക്ക് നടന്നു. അവർ അമ്മുവിന്റെ വീട്ടിൽ എത്തിയപ്പോൾ അമ്മ താറാവ് ഓടിയെത്തി മകളെ നോക്കി അവളുടെ കാലിൽ മരുന്ന് വച്ചു. കിങ്ങിണി പൂച്ചയോട് അമ്മതാറാവ് ആപത്തിൽ സഹായിക്കുന്നവരാണ് ഉത്തമ സുഹൃത്തുക്കളെന്നും വളരെ നന്ദിയുണ്ടെന്നും പറഞ്ഞു. | ||
</poem> </center> | </poem> </center> | ||
11:55, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മു താറാവും കിങ്ങിണി പൂച്ചയും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ