"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 5: വരി 5:

നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി
നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി

കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ
കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ

വമ്പനും കൊമ്പനും ഭീതിയിലായിട്ട്
വമ്പനും കൊമ്പനും ഭീതിയിലായിട്ട്

നാളുകളങ്ങനെ കഴിഞ്ഞല്ലോ
നാളുകളങ്ങനെ കഴിഞ്ഞല്ലോ

കളിയില്ല .... കല്യാണമില്ല: ..
കളിയില്ല .... കല്യാണമില്ല: ..

കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല

ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ

ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ

{{BoxBottom1
{{BoxBottom1

11:50, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി
കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ
വമ്പനും കൊമ്പനും ഭീതിയിലായിട്ട്
നാളുകളങ്ങനെ കഴിഞ്ഞല്ലോ
കളിയില്ല .... കല്യാണമില്ല: ..
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ

ശഹ്ദാൻ കാളിയാടത്തിൽ
1A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത