"ചരിപ്പറമ്പ് ജി.യു.പി.എസ്./അക്ഷരവൃക്ഷം/എലീനയും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എലീനയും കൂട്ടുകാരും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കഥ  }}

11:44, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എലീനയും കൂട്ടുകാരും

ഒരിടത്ത് ഒരു സ്കൂളിൽ എലീന എന്ന് പേരുള്ള ഒരു ഉണ്ടായിരുന്നു.അവളൂടെ മറ്റു കുട്ടികളാരും മിണ്ടില്ല. അതുകൊണ്ട് തന്നെ അവൾക്ക് സ്‌കൂളിൽ സ്‌കൂളിൽ പോകാൻ ഇഷ്ട്ടമായിരുന്നില്ല . അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞു. അവൾ ഏഴാം ക്ലാസ്സിൽ എത്തി . ഒരു ദിവസം എലീനയുടെ ക്ലാസ്സ്ടീച്ചർ എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു. അതിന്റെ ഉത്തരം എലീനക്ക് അറിയാമായിരുന്നു . പക്ഷെ മറ്റു കുട്ടികൾക്കൊന്നും ഉത്തരം അറിയില്ലായിരുന്നു. ടീച്ചർ അവരെ അടിക്കുമെന്ന് വിചാരിച്ച എല്ലാവര്ക്കും അവൾ ഉത്തരം പറഞ്ഞു കൊടുത്തു. ആർക്കും അങ്ങനെ അടി കിട്ടിയില്ല. അങ്ങനെ കുട്ടികളെല്ലാം എലീനയുമായി കൂട്ടുകൂടാൻ തുടങ്ങി . അവൾക്ക് വളരെയധികം സന്തോഷമായി .

ദിൽഷാന ഷാജഹാൻ
7A ചരിപ്പറമ്പ് ജി.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ